ന്യൂഡല്‍ഹി: ബുധനാഴ്ച എസ് എന്‍ സി ലാവ്ലിന് കേസ് സുപ്രീംകോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്.
സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ
കോടതിയുടെ പരിഗണിക്കുന്നത്, കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക