കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സ്വര്‍ണവില വര്‍ധിച്ചിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക