കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട സ്ഥിരമായിക്കൊണ്ടിരിക്കുന്നു. സ്വർണം കടത്താൻ വിവിധ രീതികൾ അവലംബിക്കുകയാണ്. പെട്ടികളിൽ കടത്തുമ്പോൾ പിടിക്കപ്പെടുമെന്നറിഞ്ഞിട്ടാവണം മാസ്കുകളിലും സ്വർണം കടത്താൻ തുടങ്ങുകയാണ്.
പെരിയ ഇരട്ടക്കൊലയില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ
യുഎയില്‍ നിന്ന് വന്ന കര്‍ണാടക ഭട്കല് സ്വദേശിയായ യാത്രക്കാരനാണ് മാസ്കിനുള്ളിൽ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കവേ പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് പിടിക്കപ്പെട്ടത്. 40 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക