കോവിഡ് കാലത്ത് അടച്ചിട്ട കലാസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലാ അദ്ധ്യാപർ നിരാഹാര സമരം തുടങ്ങി. ലോക്കഡോൺ തുടങ്ങിയത് മുതൽ കലാ അദ്ധ്യാപനം കൊണ്ട് ജീവിക്കുന്ന നിരവധി പേരുടെ ജീവിതം പ്രതിസന്ധിയിലാണ്.
പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു
ഈ സാഹചര്യത്തിലാണ് കലാ അദ്ധ്യാപകർ വടുതല ലൂർദ് ഹോസ്പിറ്റൽ റോഡിലുളള കൊച്ചിൻ കലാക്ഷേത്രയ്ക്കുമുന്നിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങിയത് . കലാക്ഷേത്രയിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക