കൊച്ചി: ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വീണ്ടും തിരിച്ചടി. കൊവിഡ് സാഹചര്യത്തിൽ കേസിന്റെ വിചാരണ രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളുകയായിരുന്നു.
സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന് ഹൈക്കോടതിയിൽ
കൂടാതെ വിചാരണ നിറുത്തിവയ്ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യത്തെ പ്രോസിക്യൂഷനും എതിര്‍ത്തു. എന്നാൽ കേസിന്റെ വിചാരണ തിങ്കളാഴ്ച മുതല്‍ തുടരാം എന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക