ലേസര്‍ ഗെയ്ഡഡ് ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലിന്റെ (എടിജിഎം) ഇന്ത്യൻ പരീക്ഷണം വിജയകരം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ആര്‍മോര്‍ഡ് കോര്‍പ്സ് സെന്റര്‍ സ്കൂളില്‍വെച്ചായിരുന്നു പരീക്ഷണം നടന്നത്. അതിപ്രഹരശേഷിയുള്ള എക്സ്പ്ലോസീവ് റിയാക്ടീവ് ആര്‍മറുകള്‍ നിഷ്പ്രഭമാക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന മിസൈലുകളാണ് എടിജിഎം. വിവിധ പ്ലാറ്റുഫോമുകളിൽ നിന്ന് എടിജിഎം വിക്ഷേപിക്കാൻ സാധിക്കും.
വേറിട്ട കളറുകളിൽ ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂള്‍ എഡിഷന് പ്രഖ്യാപിച്ച് ലംബോര്‍ഗിനി
ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ കരുത്തായ എംബിടി അര്ജുന് ടാങ്കില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. മിസൈലിന്റെ തുടർച്ചയായ രണ്ടാമത്തെ പരീക്ഷണമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക