തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ പരിപടിയിലുള്പ്പെടെ ഒരു സ്ഥലത്ത് ഇരുപതിലധികം പേര് പങ്കെടുക്കരുത്. മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹത്റാസ് കൂട്ടബലാത്സംഗം; മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി
കടകളില്‍ പോകുമ്പോൾ ശാരീരിക അകലം പാലിക്കുകയും പല സാധനങ്ങള്‍ തൊട്ടുനോക്കേണ്ട കടകളാണെങ്കില്‍ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളിൽ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക