കോവിഡ് നിയന്ത്രണങ്ങൾ

ഡൽഹി നിയമങ്ങൾ കർശനമാക്കാൻ സാധ്യത

പൊതുയിടങ്ങളിലുൾപ്പെടെ മാസ്ക് നിർബന്ധമില്ല, കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ചണ്ഡിഗഡ്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തിരിക്കുകയാണ് ചണ്ഡിഗഡ്. പുതിയ കേസുകൾ സംസ്ഥാനത്ത് വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ...

ഗുരുവായൂർ ഏകാദശി ഇന്ന്

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ ഒരു ദിവസംകൊണ്ട് നടന്നത് 145 വിവാഹങ്ങള്‍..!

കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ...

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വര്‍ക്കല എസ്‌എന്‍ കോളജില്‍ ഡിജെ പാര്‍ട്ടി

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പട്ടാമ്പി ഗവ.കോളേജിൽ ഡി.ജെ പാർട്ടി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. അതേസമയം ഇപ്പോഴും പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കാണുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ...

ഒമൈക്രോൺ വ്യാപനത്തിനിടയിൽ നോർവേ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

ഒമൈക്രോൺ വ്യാപനത്തിനിടയിൽ നോർവേ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

നോർവേ : ഒമിക്‌റോൺ വേരിയന്റിന്റെ വ്യാപനത്തിനും കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനും ആശുപത്രി പ്രവേശനത്തിനും ഇടയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ നോർവേ പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ...

വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിലും സാമ്പത്തിക വീണ്ടെടുക്കൽ വർദ്ധിപ്പിക്കുന്നതിന് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ഓസ്‌ട്രേലിയ

വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിലും സാമ്പത്തിക വീണ്ടെടുക്കൽ വർദ്ധിപ്പിക്കുന്നതിന് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ഓസ്‌ട്രേലിയ

സാമ്പത്തിക വീണ്ടെടുക്കൽ വർദ്ധിപ്പിക്കുന്നതിന് ഓസ്‌ട്രേലിയ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബെർഗ് ശനിയാഴ്ച പറഞ്ഞു. ദൈനംദിന അണുബാധകൾ ആറാഴ്ചത്തെ ഉയർന്ന നിലയിലേക്ക് ഉയർന്നു. ഒമൈക്രോൺ ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി നീട്ടി ഹരിയാനയും ഗോവയും

രാജ്യത്ത് ഹരിയാനയിലും ഗോവയിലും കോവിഡ് നിയന്ത്രണങ്ങൾ നീട്ടി. ഒരാഴ്ചകൂടിയാണ് നിയന്ത്രണങ്ങൾ നീട്ടി നൽകിയത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിതിഗതികൾ മോശമല്ല. മഹാരാഷ്ട്രയില്‍ ഒന്‍പതിനായിരം പേര്‍ക്കാണ് കഴിഞ്ഞദിവസം ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 14 വരെ നീട്ടി ഹരിയാന

കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഈ മാസം 14 വരെ കൂടി നീട്ടി നൽകി ഹരിയാന. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ട്. കോവിഡ് ...

‘മൂന്നാഴ്‌ച്ച നിര്‍ണ്ണായകം’; ജനങ്ങള്‍ ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്പയിനിലേക്ക് മടങ്ങണമെന്ന് ആരോഗ്യ വകുപ്പ്

കാമുകിയെ കാണാൻ ആഗ്രഹിക്കുന്നു, വാഹനം പുറത്തേക്ക് കൊണ്ടുപോകാൻ ഏത് സ്റ്റിക്കർ ഉപയോഗിക്കണമെന്ന് യുവാവ്, ഡല്‍ഹി പൊലീസിന്റെ മറുപടി വൈറല്‍

കോവിഡ് നിയന്ത്രണങ്ങൾ ഡൽഹിയിൽ കർശനമായി തുടരുകയാണ്. ഇതിനിടെ കാമുകിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച യുവാവിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് ഡൽഹി പൊലീസ്. വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി കളർ ...

ഈ പ്രചരിക്കുന്നത് പഴയ വിവരങ്ങള്‍, വിശ്വസിക്കരുതെ..; ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം

ഈ പ്രചരിക്കുന്നത് പഴയ വിവരങ്ങള്‍, വിശ്വസിക്കരുതെ..; ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം. 2020 മാർച്ച് മാസത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ, തുടർന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ...

മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

കൈവിട്ട് കോവിഡ്; കടുപ്പിച്ച് സർക്കാർ, പിടിമുറുക്കുന്നു

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. വിട്ടുവീഴ്ചയില്ലാതെ പരിശോധന നടത്തണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. മാസ്ക് കൃത്യമായി ധരിക്കുന്നുവെന്നും അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കാൻ ...

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു,താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍

കോവിഡ് നിയന്ത്രണങ്ങൾ മാത്രം, ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല ; തൃശൂർ പൂരം നടത്താൻ അനുമതി

ജനപങ്കാളിത്തത്തിൽ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്താൻ അനുമതി. ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. പൂരത്തിന്റെ നടത്തിപ്പിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെ

കോവിഡ് നിയന്ത്രണങ്ങളോടെ ആറ്റുകാൽ പൊങ്കാല വെള്ളിയാഴ്ച

ആറ്റുകാൽ പൊങ്കാല വെള്ളിയാഴ്ച തുടങ്ങും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇത്തവണ പൊങ്കാല നടക്കുക. കോവിഡ് സാഹചര്യം മുൻനിർത്തി ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല ...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർ‍ധിക്കുന്ന സാഹചര്യത്തിൽ‍ നിയന്ത്രണങ്ങൾ‍ കർ‍ശനമാക്കാൻ‍ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നിയന്ത്രണങ്ങളിൽ‍‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍; കടകളില്‍ പോകുമ്പോൾ നിർബന്ധമായും ഗ്ലൗസ്​ ധരിക്കണം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ പരിപടിയിലുള്‍പ്പെ​ടെ ഒരു സ്ഥലത്ത്​ ഇരുപതിലധികം പേര്‍ പ​ങ്കെടുക്കരുത്​​. മാസ്​ക്​ ധരിക്കുന്നതില്‍ വീഴ്​ച വരുത്തിയാല്‍ പിഴ തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി ...

ഗുരുവായൂരിൽ ഭക്ത ജനങ്ങൾക്ക് നിയന്ത്രണം

അഷ്ടമിരോഹിണിക്ക് ഗുരുവായൂരൊരുങ്ങി; ദർശനം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്

ഗുരുവായൂരിൽ അഷ്ടമി രോഹിണി ദിനത്തില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ...

യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി; മുന്‍ഗണനാക്രമം ഇങ്ങനെ 

കോവിഡ് നിയമം ലംഘിച്ചാൽ ധനനഷ്ടവും മാനഹാനിയും; യു എ ഇയിൽ നിബന്ധനകൾ കർശനം

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്തപിഴ മാത്രമല്ല, നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും ഇനി യു.എ.ഇയിൽ. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് ...

Latest News