ദളിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സമാജ് വാദി പാര്‍ട്ടി നേതാവ് തന്‍വീര്‍ ഖാനെതിരെ പോലീസ് കേസെടുത്തു. കൂടാതെ മത പരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഷാജഹാന്‍പൂരിലെ കോട്ടവാലിയാണ്.
സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തന്‍വീര്‍ ഖാന് ഉത്തര്‍പ്രദേശിലുള്ള ഷാജഹാന്‍പൂരിലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനാണ്. തന്‍വീര്‍ ഖാനെ കൂടാതെ മൂന്നു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദുര്‍ഗേഷ് സക്സേന, കാഫീല്‍ അഹമ്മദ്, വൈശാലി സക്സേന എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക