ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അടല്‍ ടണലിനെ നശിപ്പിക്കുമെന്നാണ് ചൈനയുടെ
ഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്തത്.
പ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു
അടല്‍ തുരങ്കത്തിലൂടെ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാകില്ലെന്നും ഈ പ്രദേശം മലയോരവും ജനസാന്ദ്രതയുമുള്ളതിനാല് സൈനിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഇത് നിര്‍മ്മിച്ചതെന്നുമാണ് ചൈനയുടെ വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക