BEIJING

തായ്‌വാനെ വീണ്ടും ഭീഷണിപ്പെടുത്തി ചൈന: പ്രധാന ദ്വീപില്‍ കപ്പലുകളും വിമാനങ്ങളും

തായ്‌പേയ് സിറ്റി: പ്രധാന വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തിയിൽ ചൈന സൈനികാഭ്യാസം തുടരുന്നുവെന്ന് തായ്‌വാൻ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ ...

ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക: ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന

ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക: ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന

ഫെബ്രുവരിയിൽ ബീജിങ്ങിൽ വെച്ച് നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക. ചൈനയുടെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ തീരുമാനം. മത്സരങ്ങളിൽ കായിക താരങ്ങൾ പങ്കെടുമെങ്കിലും ...

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ സന്ദർശന വേളയിൽ മൈക്ക് പോംപിയോ ചൈനക്കെതിരേ നടത്തിയ പരാമർശത്തിന് എതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം

ബെയ്ജിങ്: ഇന്ത്യ സന്ദർശന വേളയിൽ യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനക്കെതിരേ നടത്തിയ പരാമർശത്തിന് എതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം. ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ...

യുദ്ധമുണ്ടായാല്‍ അടല്‍ടണൽ നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി

യുദ്ധമുണ്ടായാല്‍ അടല്‍ടണൽ നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി

ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അടല്‍ ടണലിനെ നശിപ്പിക്കുമെന്നാണ് ചൈനയുടെ ഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇക്കാര്യം ...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു; ചൈനീസ് സേനയ്‌ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല: ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിജിയന്‍

ബെയ്ജിങ്: ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും എന്നാല്‍ തങ്ങള്‍ക്ക് സംഭവിച്ച സൈനിക നഷ്ടത്തിന്റെയും മറ്റും കണക്കുകള്‍ ചൈന ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നും ചൈനീസ് സര്‍ക്കാരിന്റെ ...

പ്രതിഷേധമറിയിച്ച്‌ ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്

പ്രതിഷേധമറിയിച്ച്‌ ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്

ബെയ്ജിങ്: ഇന്ത്യ പബ്ജിയടക്കം 118 ആപ്പുകള്‍ നിരോധിച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച്‌ ചൈന. ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം ...

റിയല്‍മി എക്‌സ്7, എക്‌സ്7 പ്രോ എന്നിവ ചൈനീസ് വിപണിയില്‍

റിയല്‍മി എക്‌സ്7, എക്‌സ്7 പ്രോ എന്നിവ ചൈനീസ് വിപണിയില്‍

ബീജിംഗ്. റിയല്‍മി എക്‌സ്7, എക്‌സ്7 പ്രോ എന്നിവ ചൈനീസ് വിപണിയില്‍. സൂപര്‍ഫാസ്റ്റ് ചാര്‍ജിംഗ്, ഉയര്‍ന്ന റിഫ്രഷ് റേറ്റ്, ടച്ച്‌ സാമ്ബിളിംഗ് റേറ്റ് സ്‌ക്രീന്‍, 5ജി കണക്ടിവിറ്റി തുടങ്ങിയവയാണ് ...

ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു : എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച

ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു : എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച

ബെയ്ജിങ് : ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം കുഞ്ഞ് തൂങ്ങി കിടന്നു , എല്ലാവരുടേയും ഹൃദയം നിലച്ചുപോയ കാഴ്ച. ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

ബെയ്ജിങ്: ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ ...

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ മരിച്ചു; വൈറസ് യൂറോപ്പിലേക്കും പടരുന്നു

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ മരിച്ചു; വൈറസ് യൂറോപ്പിലേക്കും പടരുന്നു

ബെയ്ജിങ്: കൊറോണ വൈറസ്‌ ബാധിച്ചവരെ ചികിത്സിച്ച ചൈനീസ്‌ ഡോക്‌ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്‌ ആണ്‌ മരിച്ചത്‌. വുഹാന്‍ പ്രവിശ്യയില്‍ 57 പേര്‍ ഗുരുതരമായ ...

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

കു​ട്ടി​ക​ള്‍​ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ബെ​യ്ജിം​ഗ്: പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ വീ​ഡി​യോ ഗെ​യിം ക​ളി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ചൈ​ന. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ കു​ട്ടി​ക​ള്‍ ഗെ​യിം ക​ളി​ക്കാ​ന്‍ പാ​ടി​ല്ല. സാ​ധാ​ര​ണ ...

ടിക്ക് ടോക്കിന്റെ സ്വപ്നസാക്ഷാത്കാരം; ആദ്യഫോൺ വിപണിയിൽ  

ടിക്ക് ടോക്കിന്റെ സ്വപ്നസാക്ഷാത്കാരം; ആദ്യഫോൺ വിപണിയിൽ  

ബെയ്‌ജിങ്‌: ടിക്‌ ടോക്ക്‌ ആപ്പിന്റെ സ്‌ഥാപകരും സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലേക്ക്‌. സ്‌മാര്‍ട്ടിസാന്‍ ജിയാന്‍ഗ്യുവോ പ്രോ-3 എന്ന ഹാന്‍ഡ്‌സെറ്റാണ്‌ ടിക്‌ ടോക്ക്‌ സ്‌ഥാപകരായ ബൈറ്റ്‌ഡാന്‍സിന്റെ പേരില്‍ രംഗത്തിറക്കിയത്‌. ബൈറ്റ്‌ ...

Latest News