സംസ്ഥാനത്ത് ദിവസംതോറും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഉറവിടമാറിയാത്തവരുടെയും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണത്തിൽ ദിനംപ്രതി വർധനവ് രേഖപ്പെടുത്തുകയാണ്. കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷിനും കോവിഡ് സ്ഥിരീകരിച്ചു.
സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന് ടൊവിനോ തോമസ് ആശുപത്രി വിട്ടു
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. കെപിസിസി ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയിരുന്നു. മുൻപ് കൊടിക്കുന്നിൽ സുരേഷിന്റെ സഹോദരിയും കെഎസ്എഫ്ഇ ജീവനക്കാരിയുമായ ലീല കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക