ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കോട്ടയം പൂഞ്ഞാറിൽ നിന്നും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് പൂഞ്ഞാർ തെക്കേക്കര ടൗണിൽ ബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ്.
കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനിലാണ് മൃതദേഹം കണ്ടെടുത്തത്. മരിത് തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ്. കുടുംബവുമായി അകന്ന് ഇയാൾ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക