DEADBODY

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

പൂനെയിലെ റായ്ഗഡ് ഫോര്‍ട്ടില്‍ 26 കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി

പൂനെയിലെ റായ്ഗഡ് ഫോര്‍ട്ടില്‍ 26 കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തെ തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ പൂനെയിലെ വാര്‍ജെ ...

രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി

രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി

തിരുവനന്തപുരം: ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹന്‍റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി. രാജ്മോഹന്‍റെ മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തത് വാർത്തയായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 17ആം തീയതിയാണ് ...

തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാർ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ധർമ്മപുരിയിൽ റോഡരികിലാണ് ...

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. മെയ് നാലിന് റിയാദിന് സമീപം ശഖറ എന്ന സ്ഥലത്തെ താമസസ്ഥലത്താണ് എറണാകുളം പറവൂർ ...

അജ്ഞാതന്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: അജ്ഞാതന്‍റെ മൃതദേഹം കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പത് വയസ് പ്രായമുള്ള പുരുഷന്‍റെ ശരീരമാണ് കണ്ടെത്തിയത്.തിരുവനന്തപുരം ഈഞ്ചക്കലിലെ കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് സ്ഥലത്താണ് ഈ മൃതദേഹം ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്‍റെ ജഡം ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ ജഡം ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കെട്ടിടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തി. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ രാമന്തളി സ്വദേശി ...

തൃശ്ശൂരിലെ കനാലിൽ മൂന്ന് ദിവസം പഴക്കമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂരിലെ കനാലിൽ മൂന്ന് ദിവസം പഴക്കമുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ നഗരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ...

കുനൂര്‍ ഹെലികോപ്റ്റർ അപകടം; മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും

കുനൂര്‍ ഹെലികോപ്റ്റർ അപകടം; മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും

ഭോപ്പാൽ: കുനൂര്‍ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാരം ഇന്ന് നടക്കും. ബംഗ്ലൂരു യെലഹങ്ക എയർബേസിൽ എത്തിച്ച വരുൺ സിം​ഗിൻ്റെ മൃതദേഹത്തിന് സേനാംഗങ്ങൾ ...

കൂനൂർ ഹെലികോപ്ടര്‍ അപകടം ; പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു , വൈകീട്ട് വീട്ടുവളപ്പിൽ സംസ്കാരം

കൂനൂർ ഹെലികോപ്ടര്‍ അപകടം ; പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു , വൈകീട്ട് വീട്ടുവളപ്പിൽ സംസ്കാരം

തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. നൂറുകണക്കിനാളുകളാണ് പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തോളം മകളുടെ മൃതദേഹം അമ്മ ബാത്ത്‌റൂമില്‍ ഒളിപ്പിച്ചു; 60 വയസുകാരി അറസ്റ്റില്‍

കുവൈത്ത്: മകളുടെ മൃതദേഹം അഞ്ചു വര്‍ഷത്തോളം ഒളിപ്പിച്ചുവെച്ച 60 വയസുകാരി അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് ...

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈവറുടെ  മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ കണ്ടെത്തി

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈവറുടെ മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ കണ്ടെത്തി

ചെ​റു​പു​ഴ: ഒക്ടോബർ18ന് ​ചെ​റു​പു​ഴ​യി​ല്‍നി​ന്നും കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ  തേ​ക്കി​ന്‍കാ​ട്ടി​ല്‍ ഷാ​ന​വാ​സി​ന (46) മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​മൂ​ലം മും​ബൈ​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​കു​ന്ന​താ​യി ക​ത്തെ​ഴു​തി​വെ​ച്ചാ​ണ് ഷാ​ന​വാ​സ് സ്ഥ​ലം​വി​ട്ട​ത്. ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് തടഞ്ഞു

ഇടുക്കി: വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി തടഞ്ഞു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ ഇടനട്ട് സ്വദേശികളായ ...

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചു കിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

അങ്കമാലിയിലെ കനാലിൽ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:അങ്കമാലിയിലെ കാരാമറ്റത്ത് ഏഴാറ്റുമുഖം ഇടതു കര കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട്‌  പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനല്‍(32) എന്നിവരാണ് ...

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: വയനാട് മീനങ്ങാടിയിൽ വെച്ച് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ...

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ: മൃതദേഹത്തിനൊപ്പം ലഭിച്ച കാല് അലന്‍റെ അല്ലെന്ന് സംശയം; ഡിഎൻഎ പരിശോധന നടത്താൻ തീരുമാനം

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ: മൃതദേഹത്തിനൊപ്പം ലഭിച്ച കാല് അലന്‍റെ അല്ലെന്ന് സംശയം; ഡിഎൻഎ പരിശോധന നടത്താൻ തീരുമാനം

കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം ...

യുവതി കിണറ്റില്‍ ചാടി മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി . ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായി. ...

തൃശൂരിൽ പൊട്ടക്കിണറിൽ അഞ്ജാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

തൃശൂരിൽ പൊട്ടക്കിണറിൽ അഞ്ജാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

തൃശ്ശൂർ മിണാലൂരിൽ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ അഞ്ജാതൻ്റെ മൃതദേഹം കണ്ടെത്തി. മിണാലൂർ ബൈപാസിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് ...

കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവല്ല: കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജി യുടെ മൃതദേഹമാണ് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. എഞ്ചിനിയറിങ്ങ് ബിരുദ ധാരിയായ ജോർജിയെ കഴിഞ്ഞ ...

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

സർക്കാർ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു

ഇന്‍ഡോര്‍: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ട സംഭവത്തില്‍ പെസ്റ്റ് കണ്‍ട്രോള്‍ ഏജന്‍സിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മധ്യപ്രദേശ് ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതരാണ് ആശുപത്രി കരാര്‍ ...

കോവിഡ് രോഗിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു

കോവിഡ് രോഗിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു

ലഖ്‌നൗ: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം റാപ്തി നദിയിലേക്ക് എറിഞ്ഞത്. ഇതില്‍ ഒരാള്‍ പിപിഇ ...

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്നും രാവിലെ കണ്ടെത്തിയത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ...

ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല, ആരും എന്നെ സഹായിക്കാൻ വന്നില്ല, അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി

ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല, ആരും എന്നെ സഹായിക്കാൻ വന്നില്ല, അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി

പഞ്ചാബിലെ ജലന്ധറിൽ കോവിഡ് ബാധിച്ച്‌ മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാൻ കൊണ്ടുപോയത് തോളിലേറ്റി.എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നൽകുന്ന മറുപടി ...

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിക്കവെ റോക്കറ്റ് പതിച്ചു, വേദനയായി സൗമ്യ; ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിൽ; സംഭവത്തെ അപലപിച്ച് ഇന്ത്യ, കുടുംബത്തിന് എല്ലാ സഹായവും നൽകും

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; ഇടുക്കി എം പി ഡീൻ കുര്യാക്കോസും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി

കൊച്ചി: ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്‍റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീൻ കുര്യാക്കോസും ബന്ധുക്കളും ...

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിക്കവെ റോക്കറ്റ് പതിച്ചു, വേദനയായി സൗമ്യ; ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിൽ; സംഭവത്തെ അപലപിച്ച് ഇന്ത്യ, കുടുംബത്തിന് എല്ലാ സഹായവും നൽകും

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ദില്ലിയിൽഎത്തിച്ചു ;മൃതദേഹം ഉച്ചയോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും

ദില്ലി: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ദില്ലിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി.പുലർച്ചെ നാലരയോടെയാണ് മൃതദേഹം ദില്ലിയിൽ ...

ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു

ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു

ദില്ലി: ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു. അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ...

ആംബുലൻസ് ഡ്രൈവർമാർ ചോദിച്ചത് താങ്ങാനാകാത്ത തുക; കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം താങ്ങി ഭാര്യ ഓട്ടോയിൽ…

ആംബുലൻസ് ഡ്രൈവർമാർ ചോദിച്ചത് താങ്ങാനാകാത്ത തുക; കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം താങ്ങി ഭാര്യ ഓട്ടോയിൽ…

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഓട്ടോ റിക്ഷയിൽ കൊണ്ടുപോകുന്ന ഭാര്യയുടെ ദൃശ്യമാണിത്. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാലാണ് ഇവർ ഭർത്താവിന്റെ മൃതദേഹം ഓട്ടോയിലൂടെ കൊണ്ടുപോകുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍

റാഞ്ചി: കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം ഝാര്‍ഖണ്ഡ് പകുര്‍ ജില്ലയിലാണ്. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ ...

തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയത് കുളത്തില്‍ നിന്നാണ്. പൊലീസ് നിഗമനം, പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ...

കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കണ്ടെത്തിയത് ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ്. ...

Page 1 of 2 1 2

Latest News