വയനാട്: ഓണ്‍ലൈനായി വയനാട് എംപി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചു. ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച് നിര്‍മിച്ച മുണ്ടേരി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ്.
കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്സിനും അനുമതി നല്കി റഷ്യ
അനുമതി നിഷേധിച്ചത് സര്‍ക്കാരിനെ അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതിനെ തുടര്‍ന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് ആരോപണം സര്‍ക്കാര്‍ രാഷ്ട്രിയം കളിക്കുകയാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക