കണ്ണൂർ: നടൻ പൃഥ്വിരാജിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ആരാധകർ പരിയാരം മെഡിക്കൽ കോളേജിൽ സഹായഹസ്തവുമായി എത്തി.
കോവിഡ് ആശുപത്രിയായ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് ആവിശ്യമായ സാധനങ്ങൾ കൈമാറി. അഭിജിത് , വൈശാഖ് , അഖിൽ എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക