തിരുവനന്തപുരം: പൃഥ്വിരാജിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പ്രവർത്തകർ സമാഹരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തികൊണ്ട് പാപ്പനംകോട് ഗവ. ഹൈസ്കൂളിൽ ഒരു ലൈബ്രറി ബഹുമാനപ്പെട്ട നേമം സർക്കിൾ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയും സബ് ഇൻസ്പെക്ടർ ദീപു എന്നിവരും ചേർന്ന് സമർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, വാർഡ് കൗൺസിലർ, പൃഥ്വിരാജ് ഫാൻസ് ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക