സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി മാറി. ഗ്രാമിന്റെ വില 4680 രൂപയാണ്. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപയായിരുന്നു. ആഭ്യന്ത വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ വിലവര്‍ധനവാണ്.
വാട്സാപ്പിലൂടെ ഹണി ട്രാപ് തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പ് നല്കി കേരള പൊലീസ്
അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍ നിലവാരത്തിലാണ് ഉള്ളത്. കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസില്‍ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളുംമൂലം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക