ബിജെപിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമൂഹ മാധ്യമത്തിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം വര്‍ധിക്കുന്നതിലാണ് ബിജെപിക്കെതിരെ വിമർശനവുമായി രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ പോസ്റ്റ്.
രണ്ടുലക്ഷം യൂണിറ്റ് പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യൻ കയറ്റുമതി
ബേട്ടി ബച്ചാവോ മുദ്രാവാക്യം മുഴക്കിയവര്‍ തന്നെ ഇപ്പോള്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ എംഎല്‍എ പോലിസ് സ്റ്റേഷനില്‍ എത്തി പ്രതിയെ രക്ഷിച്ചുകൊണ്ടുപോകുന്നതിന്റെ വാര്‍ത്തയും രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
‘അച്ഛന്റെയും അമ്മയുടെയും നിർബദ്ധത്തിനാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’; നവ്യ നായർ
പ്രതികരിക്കാൻ ഇവിടെ എഴുതുക