മേഘാലയയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 1.23 നാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക