ഭൂചലനം

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

ജപ്പാനിൽ ശക്തമായ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

പുതുവത്സര ദിനത്തിൽ ജപ്പാനിൽ ശക്തമായ ഭൂചലനം. പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച് കെ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭൂചലനം വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ...

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം അയോദ്ധ്യ

ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 4.15ഓടെ യാണ്‌ ഡൽഹിയിലും തലസ്ഥാനം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടത്. വടക്കേ ഇന്ത്യയിൽ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ദില്ലിയില്‍ ശക്തമായ ഭൂചലനം; പലയിടത്തും ശക്തമായ പ്രകമ്പനം; പ്രഭവ കേന്ദ്രം നേപ്പാൾ; 6.4 തീവ്രത

ദില്ലി : ദില്ലിയിൽ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. റിക്ട‍ര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ഡൽഹിയെ പിടിച്ചു കുലുക്കി ഭൂചലനം; അനുഭവപ്പെട്ടത് ശക്തമായ ഭൂചലനം

ഡൽഹിയെ പിടിച്ചു കുലുക്കി ഭുചലനം. ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ ഭത്തേക്കോല ആണെന്നാണ് റിപ്പോർട്ടുകൾ. നേപ്പാളിൽ 2.25 ന് ഉണ്ടായ ആദ്യ ഭൂചലനം 4.6 ...

ദുരന്തഭൂമിയായി മൊറോക്കോ; മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു

ദുരന്തഭൂമിയായി മൊറോക്കോ; മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു

റബറ്റ്: മൊറോക്കോ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തത്. 1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ...

മൊറോക്കോയിൽ ഭൂചലനം; മരണം ആയിരം കടന്നു

മൊറോക്കോയിൽ ഭൂചലനം; മരണം ആയിരം കടന്നു

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ...

തുർക്കിയിൽ വീണ്ടും റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഇസ്തംബൂൾ: തുർക്കിയിൽ വീണ്ടും റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിൽ നാശനഷ്ടങ്ങളില്ല. ഒരാഴ്ച മുമ്പ് തുർക്കിയെയും സിറിയയെും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 33,000 ...

ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിൽ ഭൂചലനം

ടെഹ്റാൻ: ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിൽ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുർക്കി ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ഹിമാചൽ പ്രദേശിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.80 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിൽ മണ്ഡി ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.80 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം അനുഭവപ്പെട്ടു.  ശനിയാഴ്ച പുലർച്ചെ 5.51നാണ് ഭൂമി കുലുങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

നേപ്പാളിൽ ബുധനാഴ്ച പുലർച്ചെ 1.57ന് വൻ ഭൂചലനം, 6.3 തീവ്രത രേഖപ്പെടുത്തി; ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടു

ന്യൂ‍ഡൽഹി: നേപ്പാളിൽ ബുധനാഴ്ച പുലർച്ചെ 1.57ന് 6.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം.  ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടു. നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ...

ലേയിലെ അൽചി ഗ്രാമത്തിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

ലേ: ലേയിലെ അൽചി ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 4.19ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഉത്തരേന്ത്യയിൽ 5.2 തീവ്രതയിൽ ഭൂചലനം, രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ജാഗ്രതാ നിർദേശം

ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 1.12ഓടെയാണ് ഉണ്ടായത്. ‘ഡീപ്പ് ഫ്‌ളോ ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി

മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. മണിപ്പൂരിലെ മൊയ്‌റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ശനിയാഴ്ച രാത്രി 11:42 ന് ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

കാസ‍ര്‍കോട് പാണത്തൂരിൽ വീണ്ടും ഭൂചലനം

കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായിരുന്നു . പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിലും കണ്ണൂർ ചെറുപുഴ മേഖലയിലും ഭൂചലനം

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിലും കണ്ണൂർ ചെറുപുഴ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ഇറാനിൽ റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടു

ദുബായ്: ഇറാനിൽ റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടു. മലയാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. 7 ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം; 255 പേർ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 250ലേറെ പേര്‍ മരിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ...

പത്തനംതിട്ടയിൽ നേരിയ ഭൂചലനം

ദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ദുബൈ: ദക്ഷിണ ഇറാനില്‍ റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

കൊല്ലം: കൊല്ലം  ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം . പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ...

കൊല്ലത്ത് നേരിയ തോതിൽ  ഭൂചലനം അനുഭവപ്പെട്ടു

കൊല്ലത്ത് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ തോതിൽ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

രാജ്യത്ത് വീണ്ടും ഭൂചലനം, ഉത്തരകാശിക്ക് സമീപമുണ്ടായ ഭൂചലനത്തിൽ ആളപായമില്ല

രാജ്യത്ത് വീണ്ടും ഭൂചലനമുണ്ടായി. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരം ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ സ്‌കൂളുകളും കോളജുകളും ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങി

ന്യൂഡൽഹി: ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രഭവകേന്ദ്രം അഫ്ഗാൻ-തജിക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണ്. റിക്ടർ സ്‌കെയിലിൽ 3.6 ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം; ചില വീടുകള്‍ക്ക് വിള്ളല്‍ വീണു

തിരുവനന്തപുരം: വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

 ബെംഗളൂരുവിൽ റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ബെംഗളൂരു:  ബെംഗളൂരുവിൽ റിക്ടർ സ്‌കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബംഗളൂരുവിന്റെ വടക്ക്-വടക്കുകിഴക്ക് ഭാഗത്ത് ഇന്ന് പുലർച്ചെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66 കിലോമീറ്റർ അകലെ വടക്ക്- കിഴക്ക് ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ വൻ ഭൂചലനം അനുഭവപെട്ടു; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ഇന്തോനേഷ്യയിലാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ...

മേ​ഘാ​ല​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത രേഖപ്പെടുത്തി

ഇന്തൊനീഷ്യയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആയിരം കി.മീ. ‌വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ...

വെല്ലൂരിൽ ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല

വെല്ലൂരിൽ ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല

വെല്ലൂര്‍: വെല്ലൂരിൽ റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.  വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ...

മേ​ഘാ​ല​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 2.9 തീ​വ്ര​ത രേഖപ്പെടുത്തി

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഭൂചനലത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും വരെ അനുഭവപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍  ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് ഭൂകമ്പം ഉണ്ടായത്. 5.53ന് രണ്ടാമതും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനലത്തിന്റെ ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

പാലായിൽ ഭൂചലനം, ഭൂമിക്കടിയിൽ നിന്ന് മുഴക്കം

കോട്ടയം പാലായിൽ ഭൂചലനം. പാലായിലെ വിവിധ ഇടങ്ങളിൽ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്. ഇവിടുത്തെ ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് 12 മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്. ...

Page 1 of 3 1 2 3