ജിയോ ഫോണിന് വേണ്ടി പുതിയ ക്രിക്കറ്റ് ആപ്ലിക്കേഷന്‍ ‘വണ്‍ സറ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷന്‍’ പുറത്തിറക്കി റിലയന്‍സ് ജിയോ. ക്രിക്കറ്റ് വാര്‍ത്തകള്‍, ലൈവ് സ്കോര്‍, മാച്ച് അപ്ഡേറ്റുകള്, വീഡിയോകള്‍ ഉള്‍പ്പടെയുള്ളവ ഈ ആപ്ലിക്കേഷനില്‍ ലഭിക്കും.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
ഹിന്ദി, ബംഗ്ലാ, മറാത്തി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി, ഇംഗ്ലീഷ് എന്നിങ്ങനെ ഒമ്ബത് ഭാഷകളിൽ ലഭ്യമാണ്. ആകർഷകമായ കാര്യം ഇതിൽ സ്പെഷ്യല്‍ ക്വിസുകളും ദിവസേനയുള്ള സമ്മാനങ്ങളും ഉപയോക്താക്കള്‍ക്കായി നല്കുന്നു എന്നതാണ്.
ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണിയിലേക്ക് കൂടുതൽ കരുത്തോടെ മൈക്രോമാക്സിന്റെ തിരിച്ചുവരവ്
ഇതിലൂടെ 10,000 രൂപ വരെയുള്ള റിലയന്‍സ് വൗച്ചറുകള്‍ സ്വന്തമാക്കാനും ഒരു വര്‍ഷത്തെ ജിയോ റീച്ചാര്‍ജും ജിയോ ക്രിക്കറ്റ് പ്ലാന്‍ സ്വന്തമാക്കാനും അവസരം ലഭിക്കും. പ്രതിവാര സമ്മാനമെന്ന നിലയില്‍ ഒരു ടിവിഎസ് സ്പോര്‍ട് ബൈക്ക് ജിയോ നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക