തിരുവനന്തപുരം വെമ്പായത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസ് ടിപ്പറുമായി കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു.
ആംബുലൻസ് ഡ്രൈവർ വെമ്പായം സ്വദേശി പ്രദീപ്, ആംബുലൻസിലുണ്ടായിരുന്ന രോഗി തേവലക്കാട് സ്വദേശി നാരായണ പിള്ള എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും കുടുംബങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ.
വെമ്പയം തേവലക്കാട് ജംഗ്ഷന് സമീപത്ത് 3 മണിയോടെയായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ആംബുലൻസും ടിപ്പറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക