തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു കൊവിഡ് ബാധിച്ച് മരിച്ചു . കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അന്ത്യം.
കൊവിഡ് ചികിത്സയിലിരിക്കെ ബിജുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. കടുത്ത പ്രമേഹത്തെ തുടര്‍ന്ന്് ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. രണ്ട് ദിവസമായി വെൻറിലേറ്റർ സഹാത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക