ചെന്നൈ: ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 90 മിനുട്ടിനുള്ളില്‍ കോവിഡ് പരിശോധിക്കാനുള്ള ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി . കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകള്‍ നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിർമ്മിക്കാനുള്ള ശേഷി ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക