ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘കൊവിഡ് വന്നു പൊയ്ക്കോട്ടെ എന്ന് കരുതരുത്’, ഇനിയും സ്വയം നിയന്ത്രണം വേണമെന്ന് ആരോഗ്യമന്ത്രി
ബൂത്ത് പിടുത്തം ആയിരുന്നു ഒരു കാലത്തു വാർത്ത എങ്കിൽ സമാധാനപൂർണമായ തെരഞ്ഞെടുപ്പ് ആണ് നടന്നത്. മണിപ്പൂരിലും ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തെലങ്കാനയിലും ബിജെപി വലിയ വിജയം നേടി. രാജ്യത്തു എല്ലായിടത്തും സാന്നിധ്യം ഉള്ള പാർട്ടിയായി ബിജെപി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക