MNARENDRA MODI

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനം; പാചക വാതക വില കുറച്ചത് സ്ത്രീകൾക്ക് നിരവധി കുടുംബങ്ങൾക്ക് സന്തോഷം

വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി

ഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും മികച്ച പിന്തുണയോടെ ബിൽ പാസാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നാരീ ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

അയോധ്യ രാമക്ഷേത്ര വി​ഗ്രഹ പ്രതിഷ്ഠയ്‌ക്ക് നരേന്ദ്രമോദിയെ ക്ഷണിക്കാൻ റാം മന്ദി‍ർ ട്രസ്റ്റ്

നിലവിൽ അയോധ്യയിൽ നിർമ്മാണത്തിലുള്ള രാമക്ഷേത്രത്തിലെ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

നാൽപ്പത്തി ഒൻപതാമത് G7 ഉച്ചകോടിക്ക് ഇന്ന് തുടക്കം

നാൽപ്പത്തി ഒൻപതാമത് G7 ഉച്ചകോടിക്ക് ഇന്ന് തുടക്കം

ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങൾ ഒത്തുകൂടുന്ന ജി ഏഴ് ഉച്ചകോടിക്ക് തുടക്കം. ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി ഒരുങ്ങുന്നത്. നാൽപ്പത്തി ഒൻപതാമത് ജി7 ഉച്ചകോടിക്ക് നാളെ ആരംഭം ...

കേരളീയ വേഷത്തിൽ   കസവുമുണ്ടും ജുബ്ബയും ഷാളും ധരിച്ച്, കേരളത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ റോഡ് ഷോ…

കേരളീയ വേഷത്തിൽ കസവുമുണ്ടും ജുബ്ബയും ഷാളും ധരിച്ച്, കേരളത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ റോഡ് ഷോ…

കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ ...

”ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…”, വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി

‘ ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകൾ…’; ഹരീഷ് പേരടി

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ മികച്ച ടിക്കറ്റ് ബുക്കിങ്ങിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും പേരടി പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ ...

 ഇന്ത്യയുമായുള്ള 3 യുദ്ധങ്ങൾക്ക് ശേഷം ഞങ്ങൾ പാഠങ്ങൾ പഠിച്ചു; പാക്‌ പ്രധാനമന്ത്രി ഷാവാസ് 

ന്യൂഡൽഹി: അയൽരാജ്യമായ പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി ഇന്ന് വളരെ മോശമാണ്. മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ ഈ മോശം ഘട്ടത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ . പ്രത്യേകിച്ച് ...

രാജ്യത്തെ വർധിച്ചു വരുന്ന വർ​ഗീയ സംഘർഷങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി

രാജ്യത്തെ വർധിച്ചു വരുന്ന വർ​ഗീയ സംഘർഷങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന വർ​ഗീയ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. 13 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ വർ​ഗീയ സംഘർഷങ്ങൾക്ക് കാരണക്കാരാവുന്നവർക്കെതിരെ ശക്തമായ നടപടികൾ ...

കൊള്ളാം; ചായക്കടക്കാരന്റെ തലയില്‍ കൈവെച്ച് അഭിനന്ദിച്ച് മോദി, വൈറലായി വീഡിയോ

കൊള്ളാം; ചായക്കടക്കാരന്റെ തലയില്‍ കൈവെച്ച് അഭിനന്ദിച്ച് മോദി, വൈറലായി വീഡിയോ

വാരാണസിയിലെ റോഡ് ഷോയില്‍ നരേന്ദ്രമോദി പങ്കെടുത്തതിന്റെ ദൃശ്യങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ റാലി. റാലിക്കിടെ കുല്‍ഹാറിലെ ...

ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാക മുംബൈയിൽ അനാവരണം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാക മുംബൈയിൽ അനാവരണം ചെയ്തു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ദേശിയ പതാക മുംബൈയിൽ ഉയർത്തി ഇന്ത്യൻ നേവി. വെസ്റ്റേൺ നേവൽ കമാണ്ടിൽ ഇന്നലെയായിരുന്നു പതാക രാജ്യത്തിന് സമർപ്പിച്ചത്. 150 അടി ഉയരവും ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

പുതിയ മന്ത്രിമാര്‍ക്ക് മോദിയുടെ ‘ബാലപാഠങ്ങള്‍’; മാധ്യമങ്ങളോട് വായില്‍ തോന്നുന്നത് പറയരുതെന്ന് നിര്‍ദ്ദേശം

ന്യൂദല്‍ഹി: പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുഃനസംഘടനയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ യോഗത്തിലാണ് മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം ...

മോദിയുടെ സന്ദര്‍ശനത്തിനെതിരെ  പ്രതിഷേധം:  ബംഗ്ലാദേശില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം: ബംഗ്ലാദേശില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രകടനത്തിനിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് റബ്ബര്‍ ബുള്ളറ്റ് ...

മോദി ഇന്ന് കൊച്ചിയിൽ: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും; ഇനി  തന്ത്രങ്ങൾ മോദി പറയും: കേരളത്തിലേക്ക് വമ്പൻപടയെ കാത്ത് ബിജെപി

മോദി ഇന്ന് കൊച്ചിയിൽ: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും; ഇനി തന്ത്രങ്ങൾ മോദി പറയും: കേരളത്തിലേക്ക് വമ്പൻപടയെ കാത്ത് ബിജെപി

പ്രധാനമന്ത്രിയുടെ ഏകദിന പര്യടനം ബിജെപിയുടെ തിരഞ്ഞെടുപ്പൊരുക്കങ്ങൾക്ക് ആവേശമേകും. അമ്പലമുകളില്‍ നടക്കുന്ന നിർണായക പാർട്ടി കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള പ്രചാരണതന്ത്രങ്ങൾ മോദി മുന്നോട്ടുവയ്ക്കും. കൂടുതൽ ദേശീയ ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

‘മോദിയെ കൊല്ലാന്‍ തയ്യാറാണ്, ആര് അഞ്ച് കോടി രൂപ തരും?’ പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്ക് പോസ്റ്റ്; പുതുച്ചേരി സ്വദേശിഅറസ്റ്റില്‍

പ്രധാനമന്ത്രിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പുതുച്ചേരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാം എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട 43കാരനെയാണ് പൊലീസ് ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

ജോ ബൈഡനെ ഫോണില്‍ വിളിച്ച് ആശംസയറിയിച്ച് മോദി; ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു

അമേരിക്കൻ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് മോദി പറഞ്ഞു. ...

ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ല, ഇനി കൂടുതല്‍ ജാഗ്രത വേണ്ട സാഹചര്യമാണ്- മുന്നറിയിപ്പുമായി പ്രധാനമന്ത്രി

സര്‍ക്കാര്‍ നിതിഷിന്‍റെ നേതൃത്വത്തിൽ, വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. 'കൊവിഡ് വന്നു പൊയ്ക്കോട്ടെ ...

ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ല, ഇനി കൂടുതല്‍ ജാഗ്രത വേണ്ട സാഹചര്യമാണ്- മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ല, ഇനി കൂടുതല്‍ ജാഗ്രത വേണ്ട സാഹചര്യമാണ്- മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത ഉല്‍സവകാലത്ത് വേണമെന്ന് പ്രധാനമന്ത്രി. ആഘോഷങ്ങള്‍ വരുമ്പോള്‍ കടകമ്പോളങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ലെന്ന് തിരിച്ചറിയണം. കോവിഡ‍് പോരാട്ടത്തില്‍ രാജ്യം ...

മോഡി മാജിക്കിന്റെ കാലം കഴിഞ്ഞു; സോഷ്യൽ മീഡിയയ്‌ക്ക് രാഹുൽ ഗാന്ധിയെ മതി, രാഹുലിന്റെ ചലനങ്ങൾക്ക് കാതോർത്ത് സോഷ്യൽ മീഡിയ

മോഡി മാജിക്കിന്റെ കാലം കഴിഞ്ഞു; സോഷ്യൽ മീഡിയയ്‌ക്ക് രാഹുൽ ഗാന്ധിയെ മതി, രാഹുലിന്റെ ചലനങ്ങൾക്ക് കാതോർത്ത് സോഷ്യൽ മീഡിയ

സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ ...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; സെപ്റ്റംബര്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; സെപ്റ്റംബര്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

ഷിംല: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത ഉദ്ഘാടനത്തിന് ഒരുങ്ങി. ഏകദേശം 10,000 അടി സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള ഈ തുരങ്കപാത കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് ...

ലഡാക്കില്‍ നമ്മുടെ ഭൂമി മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി

തെരുവോര കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി

കൊവിഡ് 19 പശ്ചാത്തലത്തില്‍ തെരുവോര കച്ചവടക്കാര്‍ക്ക് ഡിജിറ്റലായി പണമിടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ...

റെക്കോർഡിട്ട് നരേന്ദ്ര മോദി…! ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് സിവില്‍ കേസുകളില്‍ മോദിയെ ഒഴിവാക്കണമെന്ന് കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 2002 ലെ മൂന്ന് സിവില്‍ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി കോടതി. മോദിയുടെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സബര്‍കന്ത ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

യുവാവിനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ്

കട്ടക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥിനുനെതിരേ വിദ്വേഷ സന്ദേശമയച്ച ‌42കാരനെ അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ആണ് കുസുമ്ബി ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കരുതലോടെ വേണം ആഘോഷങ്ങള്‍

ന്യൂഡൽഹി : ഓണത്തിന് ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കിബാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഓണം ...

രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 28കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ പര്‍വേസ് ആലം ആണ് പോലീസിന്റെ ...

നിങ്ങള്‍ എന്താണ് ഒളിക്കുന്നത്, രാജ്യത്തിന്റെ പണം എന്താണ് ചെയ്യുന്നത്?; പി.എം കെയര്‍ ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യുന്നത് തടഞ്ഞ ബി.ജെ.പിയോട് യെച്ചൂരി

‘നോട്ട് നിരോധനം മുതലുള്ള മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ഇവയാണ്, മോദി അന്ന് ആവശ്യപ്പെട്ടത് 50 ദിവസം, 46 മാസങ്ങള്‍ കഴിഞ്ഞു’ മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സീതാറാം യെച്ചൂരി

മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് നിരോധനം മുതലുള്ള വീഴ്ചകളാണ് യെച്ചൂരി ചൂണ്ടിക്കാണിക്കുന്നത്. 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം ...

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം ; മേയ്ക് ഇന്‍ ഇന്ത്യക്കൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി

ഒരു രൂപയ്‌ക്ക് 5 കോടി സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍; സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

ഒരു രൂപയ്ക്ക് സ്ത്രീകള്‍ക്ക്  സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. ഇന്ന് രാവിലെ ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന ...

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ...

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

കേന്ദ്രത്തോട് രാഹുല്‍ ഗാന്ധിയുടെ മൂന്നു ചോദ്യങ്ങൾ

ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ രാ​ജ്യ​താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​നെ​തി​രേ മൂ​ന്നു ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. ഇരു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മു​ള്ള പ്ര​സ്താ​വ​ന​ക​ൾ ...

ലഡാക്കിലെ മോഡി സന്ദർശനത്തിൽ കണ്ണ് തള്ളി ലോകം; അപ്രതീക്ഷിത തീരുമാനത്തിന്റെ ബുദ്ധി കേന്ദ്രം അജിത് ഡോവൽ

ലഡാക്കിലെ മോഡി സന്ദർശനത്തിൽ കണ്ണ് തള്ളി ലോകം; അപ്രതീക്ഷിത തീരുമാനത്തിന്റെ ബുദ്ധി കേന്ദ്രം അജിത് ഡോവൽ

ലെ: പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി സേനാ വിന്യാസം വിലയിരുത്തുകയും സൈനികരുമായി കൂടിക്കഴ്ച്ച നടത്തുകയുമായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു എന്ന വിവരം ...

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ് ; പ്രധാനമന്ത്രി നരേന്ദ്രമോദി

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ് ; പ്രധാനമന്ത്രി നരേന്ദ്രമോദി

ലഡാക്ക്: ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ...

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

എന്തിനാണ് ചൈന മോദിയെ പുകഴ്‌ത്തുന്നത് ? രാഹുല്‍ ഗാന്ധി ചോദിക്കുന്നു

ഇന്ത്യ - ചൈന സംഘർഷത്തിൽ നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഈ സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്രമോദിയെ പുകഴ്ത്തുന്നത് എന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ചോദ്യം. ...

Page 1 of 2 1 2

Latest News