പതിനഞ്ചുകാരനായ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയെ രണ്ട് വർഷത്തേക്ക് ജയിലിലടച്ച് കോടതി ഉത്തരവ്. വിദ്യാർഥിയുമായി പ്രേമത്തിലാണെന്ന് അധ്യാപികയുടെ വാദം തള്ളിയാണ് കോടതിയുടെ നടപടി.
32 വയസുകാരിയായ അധ്യാപിക 15 വയസുകാരനായ വിദ്യാർഥിയെ 2014 മുതൽ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓക്സ്ഫോർഡ്ഷയറിലെ വാലിംഗ്ഫോർഡിൽ മക്രോബി എന്ന യുവതിക്കെതിരെയാണ് കേസ്.
അധ്യാപികയുടെ ലൈംഗിക അതിക്രമം മൂലം തകർന്നുപോയെന്ന് വിദ്യാർഥി അധ്യാപികയുടെ അതിക്രമത്തിൽ നിന്ന് രക്ഷപെടാൻ നിരവധി തവണ ശ്രമിച്ചിരുന്നുവെന്നും വിദ്യാർഥി കോടതിയിൽ മൊഴി നൽകി.
32 വയസുകാരിയായ അധ്യാപിക 15 വയസുകാരനായ വിദ്യാർഥിയെ 2014 മുതൽ പീഡിപ്പിച്ചുവെന്നാണ് കേസ്. ഓക്സ്ഫോർഡ്ഷയറിലെ വാലിംഗ്ഫോർഡിൽ മക്രോബി എന്ന യുവതിക്കെതിരെയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക