ഇന്ത്യൻ കമ്പനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇക്കാര്യം അറിയിച്ചത് ചൈനീസ് കസ്റ്റംസ് ഓഫിസാണ്. ഈ സാഹചര്യത്തിൽ ചൈന, ഇന്ത്യയിലെ ബാസു ഇന്റർനാഷണലിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. കൊറോണ കണ്ടെത്തിയത് ശീതീകരിച്ച കണവ മത്സ്യത്തിലാണ്.
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
കോറൊണ വൈറസിനെ കണ്ടെത്തിയത് ബാസു ഇന്റർനാഷണലിൽ നിന്നെത്തിയ പാക്കേജിലെ മൂന്ന് സാമ്പിളിലാണ്. തുടർന്ന് പായ്ക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഒരാഴ്ചയ്ക്കേ ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റംസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക