മലയാളികളുടെ പ്രിയ നടി നസ്രിയ നസീം തെലുങ്കിലേക്ക് പോകുന്നു.നസ്രിയ അഭിനയിക്കുന്നത് നാനിയുടെ നായികയായിട്ടാണ്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റൊമാന്റിക് എന്റര്‍ടെയ്നറാണ് എന്നാണ് സൂചന.
അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യവും പുറത്തുവിട്ടിട്ടില്ല. നസ്രിയ ആദ്യമായാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് വിവേക് അത്രേയ ആണ് . ചിത്രത്തിന്റെ പേര് 21ന് ആണ് പുറത്തുവിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക