ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനത്തിന് അനുമതി നൽകി. ഏകാദശിക്കും ദശമിയ്ക്കുമാണ് ക്ഷേത്രത്തിൽ കൂടുതൽ പേർക്ക് പ്രവേശിക്കാൻ അനുവാദം നൽകിയത്. 3000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഈ മാസം 24നാണ് ദശമി. 25നാണ് ഗുരുവായൂര്‍ ഏകാദശി.
ദേശീയ ആയുര്‍വേദ ദിനാചരണം: ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു
അതേസമയം, ഗജരാജന്‍ കേശവന് അനുസ്മരണ ഘോഷയാത്രയ്ക്ക് രണ്ട് ആനകളെ മാത്രമേ ഉൾപ്പെടുത്തുകയുള്ളു. 24 നായിരിക്കും ഗജരാജന്‍ കേശവന് അനുസ്മരണ ഘോഷയാത്ര നടക്കുക. ദ്വാദശി ദിനമായ 26 ന് രാവിലെ മുതൽ വൈകുന്നേരം വരെ ഭക്തരെയൊന്നും പ്രവേശിപ്പിക്കില്ല.
ആഘോഷ വേളകളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ പാടുള്ളൂ: ജില്ലാ കലക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക