ബിഹാറിനെ നാലാം തവണയും നിതീഷ് തന്നെ നയിക്കും. പുതിയ എൻഡിഎ സർക്കാർ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന എൻഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
85ാം വയസില്‍ കോവിഡിന് മുന്നില്‍ കീഴടങ്ങി; വിട വാങ്ങിയത് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ താരം
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മേൽനോട്ടത്തിലായിരുന്നു യോഗം. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. ഇതിൽ 73 സീറ്റുകൾ ബിജെപിയാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക