SUSHEEL KUMAR

ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

ജയിലില്‍ ‘സ്‌പെഷ്യല്‍’ ഡയറ്റ് വേണമെന്ന് സുശീല്‍ കുമാര്‍; ജയിലിനകത്ത് നിയമാനുസരണം എല്ലാവരും ഒരുപോലെയാണ് കഴിയേണ്ടതെന്ന് കോടതി

യുവ ഗുസ്തി താരം സാഗര്‍ ദന്‍കര്‍ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുകയാണ് പ്രമുഖ ഗുസ്തി താരം സുശീല്‍ കുമാര്‍. ഇപ്പോഴിതാ സുശീല്‍ കുമാര്‍ ജയിലില്‍ 'സ്‌പെഷ്യല്‍' ഡയറ്റ് ആവശ്യപ്പെട്ടു ...

ബാക്കിയുള്ളവർക്ക് പാഠമായിരിക്കട്ടെ; വടികൊണ്ട് സാഗറിനെ തല്ലി ചതയ്‌ക്കുന്ന സുശീൽ കുമാറിന്റെ ദൃശ്യങ്ങൾ  പുറത്ത്

ബാക്കിയുള്ളവർക്ക് പാഠമായിരിക്കട്ടെ; വടികൊണ്ട് സാഗറിനെ തല്ലി ചതയ്‌ക്കുന്ന സുശീൽ കുമാറിന്റെ ദൃശ്യങ്ങൾ പുറത്ത്

സഹഗുസ്തി താരത്തെ മർദ്ദിച്ച് കൊന്ന കേസിൽ ഒളിംപ്യൻ സുശീൽ കുമാറിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് .വടികൊണ്ട് സാഗറിനെ തല്ലി ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ക്രൂരമായി മർദ്ദനമേറ്റ ...

ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

ഗു​സ്തി ചാമ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണ​യെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; സു​ശീ​ല്‍ കു​മാ​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ദേ​ശീ​യ ജൂ​നി​യ​ര്‍ ഗു​സ്തി ചാമ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണ​യെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി ത​ള്ളി. ...

ബീഹാര്‍ തെരഞ്ഞെടുപ്പ്:  243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസ്  പ്രതികളെന്ന്  റിപ്പോര്‍ട്ട്

ബിഹാറിൽ ഇന്ന് സത്യപ്രതിജ്ഞ.. ; രണ്ട് ഉപമുഖ്യമന്ത്രിമാർ..?

ബിഹാറിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എൻഡിഎ സ൪ക്കാ൪ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം 4.30 യ്ക്കായിരിക്കും സത്യപ്രതിജ്ഞ എന്നാണ് വിവരം. ...

ബിഹാറിനെ നയിക്കാൻ നാലാം തവണയും നിതീഷ് കുമാർ

ബിഹാറിനെ നയിക്കാൻ നാലാം തവണയും നിതീഷ് കുമാർ

ബിഹാറിനെ നാലാം തവണയും നിതീഷ്  തന്നെ നയിക്കും. പുതിയ എൻഡിഎ സർക്കാർ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിജെപി നേതാവ് സുശീൽ കുമാർ മോദി ...

Latest News