കണ്ണൂർ : ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് തിങ്കളാഴ്ച ലഭിച്ചത് 36 പത്രികകള്‍. വരണാധികാരി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെ 14ഉം ഉപവരണാധികാരി എഡിഎം ഇ പി മേഴ്സി മുമ്പാകെ 22 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
ഡിവിഷന്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍:
കരിവെള്ളൂര്‍
എം രാഘവന് (സിപിഐഎം)
പി പി സിധിന്‍ (സിപിഐഎം)
തില്ലങ്കേരി
ബിനോയ് കുര്യന് (സിപിഐഎം)
പന്ന്യന്നൂര്‍
ഇ വിജയന് മാസ്റ്റര്‍ (സിപിഐഎം)
കൊളവല്ലൂര്‍
ഉഷ രയരോത്ത് (ലോക് താന്ത്രിക് ജനതാദള്‍)
എന്‍ പി ശ്രീതു (ലോക് താന്ത്രിക് ജനതാദള്‍)
പാട്യം
യു പി ശോഭ (സിപിഐഎം)
എ പി സുജാത (സിപിഐഎം)
കതിരൂര്‍
മുഹമ്മദ് അഫ്സല് (സിപിഐഎം)
എ വാസു (സിപിഐഎം)
പിണറായി
കോങ്കി രവീന്ദ്രന് (സിപിഐഎം)
ടി അനില്‍ (സിപിഐഎം)
വേങ്ങാട്
കല്ലാട്ട് ചന്ദ്രന് (സിപിഐഎം)
ഇ എം ഭാര്ഗവന് (സിപിഐഎം)
കോളയാട്
വി ഗീത (സിപിഐ)
സി സാവിത്രി (സിപിഐ)
കടന്നപ്പള്ളി
ടി തമ്പാന് മാസ്റ്റര്‍ (സിപിഐഎം)
കെ വി ബാലകൃഷ്ണന് (സിപിഐഎം)
കൂടാളി
വി കെ സുരേഷ് ബാബു (സിപിഐ)
മയ്യില്‍
എന്‍ വി ശ്രീജിനി (സിപിഐഎം)
വസന്തകുമാരി (സിപിഐഎം)
കൊളച്ചേരി
ഡോ. കെ ഷിറിന് ഖാദര്‍ (ഐഎന്‍എല്‍)
ചെമ്പിലോട്
കെ വി ബിജു (സിപിഐഎം)
എന്‍ വി നികേഷ് (സിപിഐഎം)
ചെറുകുന്ന്
അഡ്വ. കുഞ്ഞായിഷ പുത്തലത്ത് (സ്വതന്ത്ര)
ഹയറുന്നിസ മജീദ് (സ്വതന്ത്ര)
പരിയാരം
അഡ്വ.കെ കെ രത്നകുമാരി (സിപിഐഎം)
പി പി രുഗ്മിണി (സിപിഐഎം)
പയ്യാവൂര്‍
കെ കെ സാജന് (ജനതാദള്‍- എസ്)
അഴീക്കോട്
അഡ്വ.ടി സരള (സിപിഐഎം)
സി പ്രസന്ന (സിപിഐഎം)
കല്ല്യാശ്ശേരി
പി പി ദിവ്യ (സിപിഐഎം)
സി റീന (സിപിഐഎം)
കുഞ്ഞിമംഗലം
സി പി ഷിജു (സിപിഐഎം)
കെ വി സന്തോഷ് (സിപിഐഎം)
പേരാവൂര്‍
ഷീന ജോണ്‍ (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക