കൊച്ചി: കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം. ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ 300 പവന് മോഷ്ടിച്ചു.
കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക