GOLD ROBBERY

വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ ...

കൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 50 പവന്‍ കവര്‍ന്നു

കോട്ടയം: കൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.  കൂരോപ്പടയില്‍ ഫാ.ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ...

കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍

ചെന്നൈ; കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍. പൂനമല്ലിയില്‍ താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മില്‍ ...

വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ കവര്‍ന്നു

വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ കവര്‍ന്നു

കാട്ടാക്കട: വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ ആഭരണം കവർന്ന് കിലോമീറ്ററുകൾക്ക് അകലെ വഴിയിൽ ഉപേക്ഷിച്ചു. നരുവാമൂട് ഇടയ്ക്കാട് ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തി മൂന്നര പവൻ സ്വർണമാല കവർന്നയാള്‍ പിടിയിലായി

കണ്ണൂര്‍: കുറുമാത്തൂരിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്ന കണ്ണൂർ വളക്കൈ സ്വദേശി അബ്ദുൾ ജബ്ബാർ പിടിയിലായി. തളിപ്പറമ്പ് ഭാഗത്ത് ...

കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്ന യുവസൈനികനെ പിടികൂടി

കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്ന യുവസൈനികനെ പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം റിട്ട. അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്ന യുവസൈനികനെ പിടികൂടി. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് കൂടാതെ സ്വ‍ര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നു

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയത് കൂടാതെ സ്വ‍ര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നുവെന്ന് ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

ആർഡിഒ കോടതിയിൽ നിന്ന് 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

കണ്ണൂര്‍ പെരളശ്ശേരിയിൽ വൻ കവ‍ർച്ച, 25 പവൻ സ്വർണ്ണവും പണവും നഷ്ടമായി

കണ്ണൂര്‍ : കണ്ണൂര്‍ പെരളശ്ശേരിയിൽ വൻ കവ‍ർച്ച. പള്ളിയത്ത് ഒരു വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും കവർന്നു. പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച ...

വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ

വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സെപ്തംബർ 20-ന് രാത്രി സ്വർണ്ണം കവർന്ന ശേഷം വിവിധ സംസ്ഥാന ങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ സംഘത്തലവനെ കസബ പൊലീസ് ...

പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണവുമായി മുങ്ങി, ബംഗാള്‍ സ്വദേശി അറസ്റ്റില്‍

പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണവുമായി മുങ്ങി, ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ശ്യാംപൂര്‍ സ്വദേശി ദീപക് പ്രമാണിക്ക് (36) ...

കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം, കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം 40 പവൻ സ്വർണ്ണവും 20,000 രൂപയും കവർന്നു

കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം, കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം 40 പവൻ സ്വർണ്ണവും 20,000 രൂപയും കവർന്നു

കാസർകോട്: കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം ദമ്പതികളില്‍ നിന്ന്‌ സ്വർണവും പണവും കവർന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു

ഉപ്പള: ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു.  പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് ഇത്രയും സ്വര്‍ണം  കാണാതായത്. ഞായറാഴ്ച സമീപത്തെ ...

സ്വര്‍ണ വിലയിൽ വർദ്ധനവ് ;പവന് 22,880 രൂപയും ഗ്രാമിന് 2860 രൂപയുമായി

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 77കാരിയുടെ സ്വർണവള കാണാനില്ല; കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ മോഷണം നടത്തിയ നഴ്സ് പിടിയിൽ

കൊച്ചി; കളമശേരി മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 77കാരിയുടെ 12 ​ഗ്രാമിന്റെ സ്വർണവള  മോഷ്ടിച്ച നഴ്സ് പിടിയിൽ. ആലുവ സ്വദേശി എൻഎസ് സുലുവിനെ (32) ...

സ്വര്‍ണ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ പുതിയ വഴിത്തിരിവ്; വ്യാപാരി സഞ്ചരിച്ച വാഹനത്തില്‍ 75 ലക്ഷം രൂപയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

സ്വര്‍ണ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ പുതിയ വഴിത്തിരിവ്; വ്യാപാരി സഞ്ചരിച്ച വാഹനത്തില്‍ 75 ലക്ഷം രൂപയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം:  ടെക്നോസിറ്റിക്ക് സമീപം സ്വര്‍ണ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി 100 പവന്‍ കവര്‍ന്ന സംഭവത്തിലുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. സ്വര്‍ണവ്യാപാരി സഞ്ചരിച്ച വാഹനത്തില്‍ 75 ലക്ഷം രൂപയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ...

വനിതാ ഡോക്ടറെ കവർച്ചാ സംഘം ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവര്‍ന്നു; സംഭവം കണ്ണൂരില്‍

 കണ്ണൂരില്‍ ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവര്‍ന്നു. മുഴപ്പിലങ്ങാട്ട് ഒമ്ബതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം ...

ബൈക്കിലെത്തി ഫോണും പഴ്സും കവര്‍ന്നു: എടിഎം പിൻനമ്പർ ചോദിയ്‌ക്കാൻ  തിരിച്ചെത്തി, പൊലീസ് പിടിച്ചു

ബൈക്കിലെത്തും, തൊട്ടരികിൽ നിർത്തി വഴിയോ മറ്റെന്തെങ്കിലും കാര്യമോ തിരക്കും; വർത്തമാനത്തിനിടയിൽ നമ്മുടെ ശ്രദ്ധ അൽപമൊന്നു പാളുമ്പോൾ അപരിചിതന്റെ കൈ നമ്മുടെ കഴുത്തിലേക്കു നീളും, പിന്നെ സ്വര്‍ണമാല സ്വാഹ !

പത്തനംതിട്ട : ബൈക്കിലെത്തും, തൊട്ടരികിൽ നിർത്തി വഴിയോ മറ്റെന്തെങ്കിലും കാര്യമോ തിരക്കും. വർത്തമാനത്തിനിടയിൽ നമ്മുടെ ശ്രദ്ധ അൽപമൊന്നു പാളുമ്പോൾ ബൈക്കിലെത്തിയ അപരിചിതന്റെ കൈ നമ്മുടെ കഴുത്തിലേക്കു നീളും. ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

വയനാട്ടില്‍ വന്‍ മോഷണം; വീട് കുത്തിതുറന്ന് 21ലക്ഷവും 25 പവനും കവര്‍ന്നു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വന്‍ കവര്‍ച്ച. സുല്‍ത്താന്‍ ബത്തേരിയിലെ വീട് കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവനും കവര്‍ന്നു. മാളപ്പുരയില്‍ അബ്ദുള്‍ സലാമിന്റെ വീട്ടിലാണ് മോഷണം ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

കൊ​ച്ചി ഏ​ലൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം; 300 പ​വ​ന്‍ മോ​ഷ്ടി​ച്ചു

കൊ​ച്ചി: കൊ​ച്ചി ഏ​ലൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം. ഐ​ശ്വ​ര്യ ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ജ്വ​ല്ല​റി​യു​ടെ ഭി​ത്തി തു​ര​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ള്‍ 300 പ​വ​ന്‍ മോ​ഷ്ടി​ച്ചു. ക​ട​യി​ലെ ...

കണ്ണിൽ മുളകു പൊടി വിതറി പത്തു പവന്റെ സ്വർണ്ണമാല കവരാൻ ശ്രമം; മോഷ്ടാവിനെ ആത്മധൈര്യത്തോടെ  82 കാരി നേരിട്ടത് ഇങ്ങനെ

കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ച് കളളന്‍ ഓട്ടോയില്‍ കയറി, 19കാരി ഓടുന്ന ബസില്‍ നിന്ന് എടുത്തുചാടി; യുവാവ് പിടിയില്‍

മുംബൈ: കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയാന്‍ ശ്രമിച്ച കളളനെ ഓടുന്ന ബസില്‍ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത. പൊലീസുകാരന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മുംബൈയിലാണ് ...

ഓണ്‍ലൈനായി പണമടച്ചതിന്റെ വ്യാജ മെസേജ് കാണിച്ച് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണമോഷണം-സംഭവം കണ്ണൂരിൽ

ഓണ്‍ലൈനായി പണമടച്ചതിന്റെ വ്യാജ മെസേജ് കാണിച്ച് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണമോഷണം-സംഭവം കണ്ണൂരിൽ

കണ്ണൂർ: ഓണ്‍ലൈനിലൂടെ പണമടക്കാമെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണം കവർന്നു. സ്വർണം വാങ്ങിയ ശേഷം വ്യാജ ട്രാൻസാക്ഷൻ വിവരങ്ങൾ ജ്വല്ലറി ഉടമകളെ കാണിച്ചാണ് ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

ബാധ ഒഴിപ്പിക്കുന്നതിനു പൂജയ്‌ക്കെത്തിയ സ്ത്രീ വീട്ടുകാരെ പറ്റിച്ചു തട്ടിയെടുത്തത് നൂറു പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും !

ചെന്നൈ: ബാധ ഒഴിപ്പിക്കുന്നതിനു പൂജയ്‌ക്കെത്തിയ സ്ത്രീ വീട്ടുകാരെ പറ്റിച്ചു തട്ടിയെടുത്തത് നൂറു പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും. ചെന്നൈ നീലങ്കരൈയില്‍ തട്ടിപ്പു നടത്തിയ നാരായണി വീട്ടുകാരുടെ ...

സ്വര്‍ണം ആരും മോഷ്ടിച്ചിട്ടും ഇല്ല, കടയില്‍ സ്വര്‍ണം ഉണ്ടായിരുന്നുമില്ല;  തൃശൂരിലെ ജ്വല്ലറിയില്‍ നിന്നും മൂന്നു കിലോ സ്വര്‍ണം കവര്‍ന്നെന്ന പരാതി ഉടമ കെട്ടിച്ചമച്ചത്‌?

സ്വര്‍ണം ആരും മോഷ്ടിച്ചിട്ടും ഇല്ല, കടയില്‍ സ്വര്‍ണം ഉണ്ടായിരുന്നുമില്ല; തൃശൂരിലെ ജ്വല്ലറിയില്‍ നിന്നും മൂന്നു കിലോ സ്വര്‍ണം കവര്‍ന്നെന്ന പരാതി ഉടമ കെട്ടിച്ചമച്ചത്‌?

തൃശൂരിലെ ജ്വല്ലറിയില്‍ നിന്നും മൂന്നു കിലോ സ്വര്‍ണം കവര്‍ന്നെന്ന പരാതി ഉടമ കെട്ടിച്ചമച്ചതെന്ന് പൊലീസിന് സംശയം. മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ്. ...

മാവേലിക്കരയിൽ അലമാര കുത്തിത്തുറന്ന് ഇരുപത്തിയഞ്ചോളം പവന്‍ മോഷ്ടിച്ചു

തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച; ജ്വ​ല്ല​റി​യി​ൽ​നി​ന്നു മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നു

തൃ​ശൂ​രി​ൽ വ​ൻ സ്വ​ർ​ണ ക​വ​ർ​ച്ച. ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്വ​ല്ല​റി​യി​ൽ​നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നു.ഗോ​ൾ​ഡ് ഹാ​ർ​ട്ട് ജ്വ​ല്ല​റി​യി​ലാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. രാ​വി​ലെ ജീ​വ​ന​ക്കാ​ർ ...

Latest News