കൊച്ചിയിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ട്. നഷ്ടമായത് ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണമാണെന്നാണ് പ്രാഥമിക വിവരം. മോഷണം നടന്നത് ഏലൂർ എഫ്.എ.സി.ടി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിലാണ്. മൂന്ന് കിലോയോളം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് വിവരം.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി
മോഷ്ടാക്കൾ അകത്തു കടന്നത് പിൻവശത്തെ ഭിത്തി തുരന്നാണ്. ലോക്കർ മുറിച്ചത് ഗ്യാസ് കട്ടർ ഉപയോഗിച്ചാണ്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തുകയും പരിശോധന ആരംഭിക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക