ഒരു വർഷത്തോളമായി കോവിഡ് മഹാമാരിക്കെതിരായ ലോക ജനതയുടെ പോരാട്ടം തുടങ്ങിട്ട്. പല രാജ്യങ്ങളും ഏറെ നാളായി കോവിഡ് വാക്സിന്റെ നിർമ്മാണം പരീക്ഷണ ഘട്ടങ്ങളിലുമാണ്. ഇന്ന് ലോക ജനതയെ പിടിച്ചു നിർത്തുന്നത് കോവിഡ് വാക്സിൻ തീർച്ചയായും എത്തുമെന്ന പ്രതീക്ഷയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറയുന്നു.
വീണ്ടും നായകനായി അപ്പനി ശരത്ത്, ‘മിയ കുല്പ്പ’ ഒരുങ്ങുന്നു
എന്നാൽ വാക്സിൻ കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന് കരുതരുത്. രോഗത്തെ വാക്സിൻ കൊണ്ടുമാത്രം എളുപ്പത്തിൽ തുടച്ചു നീക്കാനാകില്ല. കവടിനെ പ്രതിരോധിക്കാനുള്ള വിവിധ മാർഗങ്ങളിൽ ഒന്ന് മാത്രമാണ് വാക്സിൻ. ജാഗ്രത കൈവിടാതിരിക്കാൻ മല്ലം ഇപ്പോഴും ശ്രദ്ധിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ എത്ര ഗുണകരമായാലും രോഗികളെ കണ്ടെത്തുകയും, ഐസൊലേറ്റ് ചെയ്യുകയും, ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുകയും ചെയ്യുന്നത് നാം തുടരണമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക