ദില്ലി: കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ചത് വാക്സിൻ കുത്തി വച്ചത് കൊണ്ടല്ലെന്ന് ഭാരത് ബയോടെക്ക്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിലാണ് 35 കാരന് ന്യൂമോണിയ ബാധിച്ചത്.
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്
എന്നാൽ ഇത് മരുന്നിന്റെ പ്രതിപ്രവർത്തനമല്ലെന്ന് കമ്പനി വ്യക്തമാക്കി. ഇത് വ്യക്തമായതിനാലാണ് ഡിസിജിഐ തുടർ ഘട്ടങ്ങൾക്ക് അനുമതി നൽകിയതെന്നും ബയോടെക്ക് പറഞ്ഞു. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക