COVAXIN

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കൊവിഡ് വാക്സിനായ കൊവാക്‌സിൻ എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു

റിയാദ്: ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ കൊവാക്‌സിൻ എടുത്തവർക്കും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തൊഴിൽ, ആശ്രിത വിസകളുള്ളവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കോവാക്സിന്‍ കുട്ടികള്‍ക്കും; അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ...

ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടു;  മൂന്നാംഘട്ട പരീക്ഷണം നടത്തിയത് 18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിൽ 

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തി. കോവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കോവാക്​സിന്‍: 24 മണിക്കൂറിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്ന്​ ലോകാരോഗ്യ സംഘടന

വാഷിങ്​ടണ്‍: ലോകാരോഗ്യസംഘടനയുടെ സാ​ങ്കേതിക വിദഗ്​ധ സമിതി കോവാക്​സിന്‍ അനുമതി നല്‍കുന്നത്​ സംബന്ധിച്ച്‌​ പരിശോധന നടത്തുകയാണെന്ന്​ ഡബ്യു.എച്ച്‌​.ഒ വക്​താവ്​ അറിയിച്ചു​. വാക്​സിന്​ ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വാ​ക്‌​സി​ന് ഉ​ട​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യേ​ക്കും; കോ​വാ​ക്‌​സി​ന്‍റെ ഫ​ല​പ്രാ​പ്തി 77.8 ശ​ത​മാ​നം

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വാ​ക്‌​സി​ന് ഉ​ട​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യേ​ക്കും; കോ​വാ​ക്‌​സി​ന്‍റെ ഫ​ല​പ്രാ​പ്തി 77.8 ശ​ത​മാ​നം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശ നി​ര്‍​മി​ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ട​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യേ​ക്കു​മെ​ന്ന് റിപ്പോട്ട് . വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​തു​മാ​യി സം​ബ​ന്ധി​ച്ച ...

സ്പുട്നിക് വി, കോവാക്സിൻ, കോവിഷീൽഡ്: വ്യാജ കോവിഡ് -19 വാക്സിനുകൾ എങ്ങനെ തിരിച്ചറിയാം, മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്പുട്നിക് വി, കോവാക്സിൻ, കോവിഷീൽഡ്: വ്യാജ കോവിഡ് -19 വാക്സിനുകൾ എങ്ങനെ തിരിച്ചറിയാം, മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: വ്യാജ കോവിഡ് -19 വാക്സിനുകൾ തിരിച്ചറിയാനും അവ ഇന്ത്യയിൽ നൽകുന്നില്ലെന്ന് ഉറപ്പുവരുത്താനും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെയും ആഫ്രിക്കയിലെയും കോവിഷീൽഡിന്റെ വ്യാജ ...

80 മില്യൺ ജാബുകൾ വിതരണം ചെയ്യാനുള്ള പദ്ധതി യുഎസ് ഉടൻ പുറത്തിറക്കും

കോവിഷീൽഡിന്റെ പ്രതിമാസ വാക്സിൻ ഉൽപാദന ശേഷി 11 കോടി ഡോസിൽ നിന്ന് 12 കോടിയിലധികമാക്കും, കോവക്സിൻ 2.5 കോടി ഡോസിൽ നിന്ന് 5.8 കോടിയായും ഉയർത്തും; കേന്ദ്രം പറയുന്നത് ഇങ്ങനെ

ന്യൂഡൽഹി: കോവിഷീൽഡിന്റെ പ്രതിമാസ വാക്സിൻ ഉൽപാദന ശേഷി പ്രതിമാസം 11 കോടി ഡോസിൽ നിന്ന് 12 കോടിയിലധികം ഡോസായും കോവക്സിൻ 2.5 കോടി ഡോസിൽ നിന്ന് 5.8 ...

ഗർഭിണികളായ സ്ത്രീകൾക്ക് ഇന്ന് മുതൽ കൊറോണ വാക്സിൻ ലഭിക്കും

ഇന്ത്യയുടെ 136 കോടി വാക്സിൻ ഡോസ് ലക്ഷ്യം ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കൈവരിക്കും

കോവിഷീൽഡും കോവാക്സിനും രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാം നയിക്കുന്നതിനാൽ അടുത്ത നാല് മാസത്തിനുള്ളിൽ 136 കോടിയിലധികം ഡോസ് കോവിഡ് -19 വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു. ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

മൂന്നാമതും വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണം, കോവാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഗള്‍ഫിലേക്ക് പോകാനാവുന്നില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കോവാക്സിൻ സ്വീകരിച്ചതിനാൽ തനിയ്ക്ക് ഗള്‍ഫിലേക്ക് പോകാനാവുന്നില്ലെന്നും മൂന്നാമതും വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ ടി കെയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

കോവാക്സിൻ ഡെൽറ്റ പ്ലസ് വേരിയന്റിനെതിരെ ഫലപ്രദം: ഐസിഎംആർ പഠനം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിൽ പൂർണ്ണമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ ഈ പുതിയ കൊറോണ വേരിയന്റ് ഡെൽറ്റ പ്ലസിൽ ഫലപ്രദമാണെന്ന് ...

ബ്രസീൽ കോവാക്സിൻ എമർജൻസി ഉപയോഗ അംഗീകാര അഭ്യർത്ഥന റദ്ദാക്കി

ബ്രസീൽ കോവാക്സിൻ എമർജൻസി ഉപയോഗ അംഗീകാര അഭ്യർത്ഥന റദ്ദാക്കി

ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ നിർദ്ദേശിച്ച ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവച്ച ശേഷം വാക്‌സിനായി ഇന്ത്യൻ സ്ഥാപനത്തിന്റെ അടിയന്തര ഉപയോഗ അംഗീകാര അഭ്യർത്ഥന ബ്രസീൽ റദ്ദാക്കി. വാക്‌സിൻ നിർമാതാവ് ...

രണ്ട് ഡോസ് വാക്സിന്റെ ഒരു ഡോസ് കൊണ്ട് മാത്രം ​കോവിഡ് -19 ൽ നിന്ന് സംരക്ഷണം ലഭിക്കുമോ ?

കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് മാത്രം

കണ്ണൂർ ജില്ലയില്‍ നാളെ (ജൂലൈ 17) 11 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നല്‍കും. എരഞ്ഞോളി പിഎച്ച്‌സി, ഒടുവള്ളിത്തട്ട് സിഎച്ച്‌സി, ആലക്കോട് തേര്‍ത്തല്ലി എഫ്എച്ച്‌സി, ആലക്കോട് മണക്കടവ് ...

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗാനുമതി ആറ് ആഴ്‌ച്ചക്കുള്ളില്‍; സൗമ്യ സ്വാമിനാഥൻ

ഡല്‍ഹി: അടുത്ത നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിൻ കോവാക്സിൻ അടിയന്തര ഉപയോഗ പട്ടികയിൽ (ഇയുഎൽ) ഉൾപ്പെടുത്തണമോ എന്ന് ലോകാരോഗ്യ സംഘടന ...

കൊവാക്സിൻ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയിൽ;  കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം ഡോസ്

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരം ഉടന്‍? കോവാക്സിൻ മൂന്നാം ഘട്ട ഡാറ്റ മികച്ചതെന്ന് സൗമ്യ സ്വാമിനാഥൻ; ആഗസ്ത് പകുതി ആകുമ്പോഴേക്കും വാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിക്കും?

ഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമ കമ്പനിയായ ഭാരത് ബയോടെക് കോവാക്സിൻ അടിയന്തര ഉപയോഗ ലിസ്റ്റിംഗിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നു. കോവാക്സിനായുള്ള അടിയന്തര ഉപയോഗ ലിസ്റ്റിംഗിന് ലോകാരോഗ്യ ...

കോവാക്‌സിന്റെ നേരിട്ടുള്ള വിതരണം ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത് 14 സംസ്ഥാനങ്ങള്‍ക്ക്, പട്ടികയില്‍ കേരളമില്ല !

കരാറിൽ ക്രമക്കേട്; ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ബ്രസീൽ താൽക്കാലികമായി നിർത്തിവച്ചു

ബ്രസീൽ ; കരാറിലെ ക്രമക്കേട് ആരോപിച്ച് 20 മില്യൺ ഡോസ് ഭാരത് ബയോടെക്സ് കോവിഡ് -19 വാക്സിൻ കോവാക്സിൻ വാങ്ങാൻ സമ്മതിച്ച ബ്രസീൽ സർക്കാർ കരാർ താൽക്കാലികമായി ...

കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു; പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്

കോവാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഡിന്റെ ആല്‍ഫ, ഡെല്‍റ്റാ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍; സുപ്രധാന പഠന റിപ്പോര്‍ട്ടുമായി യുഎസ്‌

ഡല്‍ഹി:  കോവാക്സിൻ കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ എന്നീ വകഭേദങ്ങളെ ഫലപ്രദമായി നിർവീര്യമാക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്‌. യുഎസിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അടുത്തിടെ നടത്തിയ പഠനത്തിലാണ് ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ്: പഠനം

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ്: പഠനം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാള്‍ കൊവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം. കൊറോണ വൈറസ് വാക്‌സിന്‍-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) ആണ് പഠനത്തിന് പിന്നിൽ. വാക്സിന്‍ ...

കൊവാക്‌സിന്‍; കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു

കൊവാക്‌സിന്‍; കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു

ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളിൽ ...

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു

സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു.  സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ്  വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ  നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് ...

കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു; കുത്തിവയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

കേരളത്തിലേക്ക് കോവാക്സിനും വിതരണത്തിനെത്തിക്കുന്നു; കുത്തിവയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

കോവാക്സിനും കേരളത്തിലേക്ക് വിതരണത്തിനെത്തിക്കുന്നു. കേരളത്തിലേക്ക് എത്തിക്കുന്നത് 37000 ഡോസ് കോവാക്സിനാണ്. അതേസമയം സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിലപാട്, പരീക്ഷണം പൂര്‍ത്തിയാകാത്തത് കൊണ്ട് വാക്സിന്‍ കുത്തിവെയ്ക്കേണ്ടതില്ലെന്നാണ്. കോവീഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്ത് ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ; കേരളം സുസജ്ജം

സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ വാക്‌സിൻ വിതരണം നടത്തുക. 133 കേന്ദ്രങ്ങളിലായി 13,300 പേർ ഇന്ന് വാക്സിന്‍ സ്വീകരിക്കും. സംസ്ഥാനതലത്തിലും ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌ഫോഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങി; പരീക്ഷണം രാജ്യത്തെ 17 ആശുപത്രികളിൽ

കൊവാക്സിൻ അടിയന്തര ഉപയോഗത്തിനായി അപേക്ഷ നൽകി ഭാരത് ബയോടെക്ക്

കോവിഡ് മഹാമാരി ജനജീവിതത്തെ താളം തെറ്റിച്ചത് മുതൽ കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിലായിരുന്നു ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സിനാണ് കൊവാക്സിൻ. കൊവാക്സിൻ അടിയന്തരമായി ...

കോവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ച സംഭവം: വിശദീകരണവുമായി ഭാരത് ബയോടെക്ക്

കോവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ച സംഭവം: വിശദീകരണവുമായി ഭാരത് ബയോടെക്ക്

ദില്ലി: കൊവാക്സിൻ സ്വീകരിച്ചയാൾക്ക് ന്യൂമോണിയ ബാധിച്ചത് വാക്സിൻ കുത്തി വച്ചത് കൊണ്ടല്ലെന്ന് ഭാരത് ബയോടെക്ക്. വാക്‌സിൻ്റെ ആദ്യ ഘട്ട പരീക്ഷണത്തിലാണ് 35 കാരന് ന്യൂമോണിയ ബാധിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ...

Latest News