ലണ്ടൻ: കോവിഡ് വാക്സിന്റെ വില പ്രഖ്യാപിച്ച് മൊഡേണ. കോവിഡ് വാക്സിന് ഒരു ഡോസിന് 25–37 ഡോളറിന് ഇടയിലുള്ള വില ഈടാക്കുമെന്നാണ് വാക്സിൻ നിർമാതാക്കളായ മൊഡേണ. ഇന്ത്യയിൽ ഇതിന് 2750 രൂപ വരെ വില വരാം.
ലഭിക്കുന്ന ഓർഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേണ സിഇഒ സ്റ്റീഫൻ ബാൻസൽ വ്യക്തമാക്കി. പനിക്ക് നൽകുന്ന വാക്സിന് 10–50 ഡോളറിന് ഇടയിലാണ് ഈടാക്കുന്നത്.
യുഎസില്‍ ട്രംപിന് വീണ്ടും തിരിച്ചടി; മിഷിഗണില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തില്ല
സമാനമായ നിലയിൽ കുറഞ്ഞ് വിലയ്ക്ക് കോവിഡ് വാക്സിൻ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക