ഡല്‍ഹി: പരിശീലനത്തിനിടെ മിഗ് വിമാനം കടലില്‍ വീണു. ഒരു പൈലറ്റിനെ കണ്ടെത്തി. മറ്റൊരാളെ കാണാനില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നതെന്ന് നേവി അറിയിച്ചു. കാണാതായ പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്.
ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്ത ഭര്‍ത്താവ് അറസ്റ്റില്‍
കടലിലൂടെയും ആകാശത്തിലൂടെയുമാണ് തെരത്തില്‍ നടത്തുന്നത്. അപകടത്തെ കുറിച്ച് വ്യോമ സേന അന്വേഷണവും പ്രഖ്യാപിച്ചു. മിഗ് 29കെ വിമാനമാണ് അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക