PLANE CRASH

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമല്ല; എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമല്ല; എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് ഇന്ത്യൻ വിമാനമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ. മൊറോക്കൻ വിമാനമാണ് അഫ്ഗാനിസ്ഥാൻ മലനിരകളായ ടോപ് ഖാനയിൽ തകർന്നു വീണത്. ...

വിമാനാപകടം: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും മരിച്ചു

വിമാനാപകടം: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും മരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ  കരീബിയൻ കടലിലേക്ക് പതിക്കുകയായിരുന്നു. ...

ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

ഖനന വ്യവസായിയും ഇന്ത്യൻ ശതകോടീശ്വരനുമായ ഹർപാൽ രൺധാവയും മകൻ അമറും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം 29ന് സിംബാബ് വേയിലാണ് വിമാന അപകടം നടന്നത്. തെക്കു പടിഞ്ഞാറൻ സിംബാബ് ...

ബ്രസീലില്‍ വിമാനം തകര്‍ന്നു; പൈലറ്റ് ഉൾപ്പടെ 14 പേര്‍ മരിച്ചു

ബ്രസീലില്‍ വിമാനം തകര്‍ന്നു; പൈലറ്റ് ഉൾപ്പടെ 14 പേര്‍ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് പൈലറ്റ് ഉൾപ്പടെ 14 പേര്‍ മരിച്ചു. 12 യാത്രക്കാരും പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്‌സലോസിലാണ് ...

വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

മോസ്കൊ: റഷ്യൻ കൂലിപട്ടാളമായ വാഗ്നര്‍ കൂലിപ്പട്ടാള സംഘത്തിന്റെ തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. പ്രിഗോഷിന്‍ വിമാനാപകടത്തില്ലാണ് കൊല്ലപ്പെട്ടത് എന്നാണ് റഷ്യയുടെ വിശദീകരണം. മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള ത്വെര്‍ ...

പരിശീലനപ്പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു ; രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം

ഇറ്റാലിയന്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടം ഇരു വിമാനത്തിലെയും പൈലറ്റുമാര്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ റോമിലാണ് സംഭവം.U-208 പരിശീലന വിമാനങ്ങളാണ്‌ അപകടത്തില്‍പ്പെട്ടത്. ...

ഇന്ത്യയിലെ പ്രധാന സൈനിക വിമാന കൂട്ടിയിടികൾ

ഇന്ത്യയിലെ പ്രധാന സൈനിക വിമാന കൂട്ടിയിടികൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന സൈനികവിമാന കൂട്ടിയിടികളെക്കുറിച്ച് അറിയാം. ∙2019 ഫെബ്രുവരി 19 ബെംഗളൂരു യെലഹങ്കയിലെ ഏറോ–ഇന്ത്യ പ്രദർശനത്തിനായി വ്യോമാഭ്യാസം നടത്തിക്കൊണ്ടിരുന്ന സൂര്യകിരൺ സ്ക്വാഡ്രണിലെ 2 വിമാനങ്ങൾ കൂട്ടിയിടിച്ച് ...

മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു

മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

നേപ്പാൾ വിമാനാപകടം: ‘ഒരു ഭൂകമ്പം പോലെ ഭൂമി ശക്തമായി കുലുങ്ങി’: അപകടം വളരെ ഭയാനകമായിരുന്നു, ദൃക്‌സാക്ഷി പറയുന്നു

നേപ്പാളിൽ ഇന്നലെ, ഞായറാഴ്‌ചയുണ്ടായ ഭീകരമായ വിമാനാപകടത്തിൽ 68 പേർ മരിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്ത് ബഹളവും നിലവിളിയും ഉയർന്നു. വിമാനം തീപിടിച്ച് കത്തിത്തുടങ്ങി. സംഭവസ്ഥലത്ത് ഭൂമിയാകെ കുലുങ്ങുന്ന ...

നേപ്പാൾ വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ബ്ലാക്ക്ബോക്സും കണ്ടെത്തി

ഡല്‍ഹി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ...

2010 മുതല്‍ കുറഞ്ഞത് 11 വിമാനാപകടങ്ങള്‍; നേപ്പാളിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും ഇവിടെ സംഭവിക്കുന്ന വിമാനാപകടങ്ങൾക്ക് ഉത്തരവാദി

കാഠ്മണ്ഡു: 5 ഇന്ത്യക്കാരടക്കം 72 പേരുമായി യെതി എയര്‍ലൈന്‍സിന്റെ യാത്രാവിമാനം നേപ്പാളിലെ പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് 10 സെക്കന്‍ഡ് മുമ്പ് തകര്‍ന്നുവീണു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഹിമാലയന്‍ ...

യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയ്ക്ക് സമീപം തകര്‍ന്നു വീണ യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പറക്കുകയായിരുന്ന ...

നേപ്പാളിലെ പൊഖാറയ്‌ക്ക് സമീപം യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനം തകര്‍ന്നുവീണു

നേപ്പാളിലെ പൊഖാറയ്‌ക്ക് സമീപം യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനം തകര്‍ന്നുവീണു

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയ്ക്ക് സമീപം യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പറക്കുകയായിരുന്ന യെതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 വിമാനം ഞായറാഴ്ച രാവിലെ ...

മധ്യപ്രദേശിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

മധ്യപ്രദേശിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

റേവ: മധ്യപ്രദേശിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. റേവയിലെ ഒരു ക്ഷേത്രത്തിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൈലറ്റിനൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. പരിശീലന ...

ഗ്വാഡലജാര അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിവ ​​എയ്റോബസ് വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു 

ഗ്വാഡലജാര അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിവ ​​എയ്റോബസ് വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു 

ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിവ ​​എയ്റോബസ് വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു . തകര്‍ന്ന എഞ്ചിനുമായി വിമാനം ലാന്‍റ് ചെയ്യിക്കുന്നതില്‍ പൈലറ്റ് വിജയിച്ചെന്ന് ...

ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം

ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം

വടക്കൻ കാലിഫോർണിയയിൽ ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം. അമേരിക്കൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുൻപായാണ് വാട്‌സൺവിൽ മുനിസിപൽ വിമാനത്താവളത്തിൽ കൂട്ടിയിടി സംഭവിച്ചത്. ...

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

ജയ്പൂർ: ബാർമറിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന . വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ...

ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു

ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു

ബാർമർ: രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 9.10നാണ് സംഭവം. മിഗ് – 21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് ...

നേപ്പാളില്‍ കഴിഞ്ഞ ദിവസം 22 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നു വീണ വിമാനം പറന്നതും തരുണി സച്ചിദേവ് യാത്ര ചെയ്ത വിമാനത്തിന്റെ അതെ പാതയില്‍

നേപ്പാളില്‍ കഴിഞ്ഞ ദിവസം 22 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നു വീണ വിമാനം പറന്നതും തരുണി സച്ചിദേവ് യാത്ര ചെയ്ത വിമാനത്തിന്റെ അതെ പാതയില്‍

ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നേപ്പാളിലെ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്. നേപ്പാളിലെ പൊഖാറയിൽനിന്ന് ജോംസോമിലേക്കു പറന്ന വിമാനമാണു ...

നേപ്പാൾ വിമാനദുരന്തം, താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം;  തകർന്ന വിമാനത്തിന്‍റെ ചിത്രം പുറത്ത്

നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഡല്‍ഹി: നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതേസമയം തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു.

നേപ്പാൾ വിമാനദുരന്തം, താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം;  തകർന്ന വിമാനത്തിന്‍റെ ചിത്രം പുറത്ത്

നേപ്പാൾ വിമാനദുരന്തം, താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം; തകർന്ന വിമാനത്തിന്‍റെ ചിത്രം പുറത്ത്

കാഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം. സാനോസ്വരെ, തസാങ് - 2, മസ്താങ് ...

നാടിനെ നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് 12 വയസ്

നാടിനെ നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് 12 വയസ്

മംഗലാപുരം: നാടിനെ നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് 12 വയസ്. 158 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 52 മലയാളികള്‍ ആയിരുന്നു. ദുരന്തം നടന്ന 12 ...

വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല, കോ‌ക്‌പിറ്റിലുണ്ടായിരുന്ന ആരോ വിമാനാപകടം ബോധപൂർവം ഉണ്ടാക്കിയത്? ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ബെയ്ജിങ്: ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും വിമാനാപകടം ബോധപൂർവം ഉണ്ടാക്കിയതാകാമെന്നുമാണ് റിപ്പോർട്ട്. വിമാനത്തിന്റെ ...

132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകൾ വർധിക്കുന്നു; മലയിൽ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടർന്നു പോയിരുന്നു

132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകൾ വർധിക്കുന്നു; മലയിൽ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടർന്നു പോയിരുന്നു

ബീജിങ്: 132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകൾ വർധിക്കുന്നു. മലയിൽ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടർന്നു പോയിരുന്നു എന്ന് ...

‘ചൈനീസ് വിമാനം പൂർണമായും തകർന്നു, പ്രദേശം കത്തിനശിച്ചു’; അവസാന ദൃശ്യങ്ങൾ  

‘ചൈനീസ് വിമാനം പൂർണമായും തകർന്നു, പ്രദേശം കത്തിനശിച്ചു’; അവസാന ദൃശ്യങ്ങൾ  

ബെയ്ജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. പ്രാദേശിക മൈനിങ് കമ്പനിയുടെ സുരക്ഷാ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തെക്കൻ ചൈനയിലെ ...

133 യാത്രക്കാരുമായി പോയ ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം ചൈനയില്‍ തകര്‍ന്നു;  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

133 യാത്രക്കാരുമായി പോയ ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം ചൈനയില്‍ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബീജിംഗ്: 133 യാത്രക്കാരുമായി പോയ ഈസ്റ്റേണ്‍ എയര്‍ലൈന്‍ വിമാനം ചൈനയില്‍ തകര്‍ന്നു വീണതായി വിവരം. കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. ഗുവാങ്‌സി മേഖലയിലെ വുഷൗ ...

റഷ്യയിലെ ഫാർ ഈസ്റ്റിൽ തകർന്ന അന്റോനോവ് ആൻ -26 ട്രാൻസ്പോർട്ട് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചു; തകർന്ന വിമാനത്തിന് 42 വർഷം പഴക്കമുണ്ടെന്ന് റിപ്പോർട്ട്

റഷ്യയിലെ ഫാർ ഈസ്റ്റിൽ തകർന്ന അന്റോനോവ് ആൻ -26 ട്രാൻസ്പോർട്ട് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചു; തകർന്ന വിമാനത്തിന് 42 വർഷം പഴക്കമുണ്ടെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യയിലെ ഫാർ ഈസ്റ്റിൽ തകർന്ന അന്റോനോവ് ആൻ -26 ട്രാൻസ്പോർട്ട് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചു. ഈ വിമാനം ബുധനാഴ്ച റഡാറിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. വിമാനം ...

28 പേരുമായി പറന്ന റഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി;  വിമാനം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

28 പേരുമായി പറന്ന റഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; വിമാനം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

മോസ്കോ: 28 പേരുമായി പറന്ന റഷ്യൻ പാസഞ്ചർ വിമാനത്തിന്‌ രാജ്യത്തിന്റെ ഫാർ ഈസ്റ്റ് മേഖലയിൽ വച്ച് റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്‌. കംചട്ക ഉപദ്വീപിലെ പെട്രോപാവ്‌ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

85 പേരുമായി പറന്ന ഫിലിപ്പൈന്‍ സൈനിക വിമാനം തകര്‍ന്നു വീണു; 40 ഓളം പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തതായി സൈനിക മേധാവി

മനില: 85 പേരുമായി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച ഫിലിപ്പൈൻ വ്യോമസേനയുടെ സൈനിക വിമാനം ഞായറാഴ്ച രാവിലെ തകര്‍ന്നു വീണു. സായുധ സേനാ മേധാവി സിറിലിറ്റോ സോബെജാനയാണ് ഇക്കാര്യം ...

വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു; നാല് ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ദാരുണാന്ത്യം

വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു; നാല് ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ദാരുണാന്ത്യം

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനാപകടത്തില്‍ നാല് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ദാരുണാന്ത്യം. ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് പല്‍മാസിന്റെ പ്രസിഡന്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തില്‍ ...

Page 1 of 3 1 2 3

Latest News