വീണ്ടും പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്താനൊരുങ്ങുന്നു. റീഡ് ലേറ്റർ, റിപ്പോർട്ട് ടു വാട്സാപ്പ്, കസ്റ്റമൈസബിൾ വാൾപേപ്പറുകൾ തുടങ്ങിയവയെല്ലാമാണ് പുത്തൻ ഫീച്ചറുകൾ. ചാറ്റുകൾക്ക് ഇഷ്ടാനുസരണം വ്യത്യസ്ത വാൾപേപ്പറുകൾ വയ്ക്കുന്നതിനുള്ള ഫീച്ചറാണ് കസ്റ്റമൈസബിൾ വാൾപേപ്പർ.
വിജയം ആവർത്തിക്കാൻ കപ്പേള തെലുങ്കിലേക്ക്.. നായികയാകാൻ അനിഖ..?
മൾട്ടി ഡിവൈസ് സപ്പോർട്ടാണ് മറ്റൊരു ഫീച്ചർ. വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണിത്. പുത്തൻ ഫീച്ചറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരങ്ങൾ.
ഒരു മോഹന്‍ലാല്‍ ആരാധിക ആവാൻ കരണം ഇതാണ്? അനുഭവം പറഞ്ഞ് നേഹ സക്സേന
പ്രതികരിക്കാൻ ഇവിടെ എഴുതുക