വാട്സ്ആപ്പ്

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്; ഇത്തവണ അവതരിപ്പിച്ചത് പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ഫീച്ചർ

പുത്തൻ അപ്ഡേറ്റുമായി വീണ്ടും വാട്സ്ആപ്പ്; ഇത്തവണത്തെ അപ്ഡേറ്റ് വാട്സ്ആപ്പ് ചാനലിൽ

ദിനംപ്രതി പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ചാനലിൽ കോൾ ചെയ്യുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താതെ പോൾ പങ്കുവെക്കാൻ ...

വാട്സ്ആപ്പ് ചാറ്റുകൾ രസകരമാക്കാം; സ്റ്റിക്കറുകൾ സ്വയം നിർമ്മിച്ച് പങ്കുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ രസകരമാക്കാം; സ്റ്റിക്കറുകൾ സ്വയം നിർമ്മിച്ച് പങ്കുവെക്കാം

അടുത്തകാലങ്ങളിൽ വളരെയധികം വ്യത്യസ്തമായ ഫീച്ചറുകൾ ആണ് ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. ദിനംപ്രതി ആകർഷകമായ ഒട്ടേറെ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ആപ്ലിക്കേഷനിൽ നിന്ന് പുറത്തു പോകാതെ ...

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്; ഇനി വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്‌ക്കാം

ദിവസവും പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. മൊബൈൽ വേർഷനിൽ നിരവധി അപ്ഡേറ്റുകൾ ഉണ്ടാവാറുണ്ടെങ്കിലും വെബ് വേർഷനിൽ വാട്സ്ആപ്പ് ഫീച്ചറുകൾ അവതരിപ്പിക്കുന്നത് താരതമ്യേന കുറവാണ്. വെബ് വേർഷനിൽ ...

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

വീണ്ടും പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്; ഇനി മീഡിയ ഫയലുകൾ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാം

ദിവസവും പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ മറ്റൊരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റ. മീഡിയ ഫയലുകൾ ഒറിജിനൽ ക്വാളിറ്റിയിൽ അയക്കാവുന്ന ഫീച്ചറാണ് വാട്സാപ്പിൽ ...

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

ചാറ്റ് ലോക്ക് ഫീച്ചറിന് സമാനമായി സീക്രട്ട് കോഡ് സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സാപ്പിലെ പ്രത്യേക ചാറ്റുകൾക്ക് മാത്രമായി രഹസ്യ പാസ്സ്‌വേർഡ് സെറ്റ് ചെയ്ത് സൂക്ഷിക്കാൻ കഴിയും. സ്വകാര്യത ...

ഈ ഫോണുകളിൽ വാട്സപ്പ് പ്രവർത്തനരഹിതമാക്കാൻ ഇനി ഒരു മാസം

മുൻപ് പിൻവലിച്ച ഫീച്ചർ വീണ്ടും അവതരിപ്പിച്ച് വാട്സ്ആപ്പ്; പുനരവതരിപ്പിച്ചത് ‘വ്യൂ വൺസ്’ എന്ന ഫീച്ചർ

ഉപഭോക്താക്കൾക്ക് ഫോട്ടോയും വീഡിയോയും എല്ലാം ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്ന 'വ്യൂ വൺസ്' എന്ന ഫീച്ചർ അവതരിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് വാട്സ് ആപ്പ്. നേരത്തെ വാട്സ്ആപ്പ് പിൻവലിച്ച ...

ഈ ഫോണുകളിൽ വാട്സപ്പ് പ്രവർത്തനരഹിതമാക്കാൻ ഇനി ഒരു മാസം

പുത്തൻ മാറ്റങ്ങളുമായി മെറ്റ; വാട്സാപ്പിൽ 3 കിടിലൻ അപ്ഡേറ്റുകൾ അവതരിപ്പിച്ചു

ഓരോ ദിവസവും അടിമുടി മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്.  ഇപ്പോഴിതാ 3 കിടിലൻ അപ്ഡേറ്റുകൾ ആണ് വാട്സ് ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ അപ്ഡേറ്റിൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ...

വാട്സാപ്പിൽ പുതിയ ഫീച്ചർ; ചാനൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്സാപ്പിൽ പുതിയ ഫീച്ചർ; ചാനൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ടെലഗ്രാമിന് സമാനമായ ചാനൽ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പ് ഈ വർഷം നിരവധി മാറ്റങ്ങൾക്ക് വിധേയമായിരുന്നു. ഇപ്പോഴിതാ വാട്സാപ്പിൽ അപ്ഡേറ്റ് ചെയ്ത പുതിയ ചാനൽ ഫീച്ചറാണ് ...

ഒരു ഫോൺ നമ്പറിൽ നിന്ന് 2 ഫോണുകളിൽ എളുപ്പത്തിൽ വാട്‌സ്ആപ്പ്‌ ഉപയോഗിക്കാം, ഈ തന്ത്രങ്ങൾ പിന്തുടരുക

ഫേസ്ബുക്കിനോട് കിടപിടിക്കാൻ വാട്സ്ആപ്പ്; ചാറ്റിനും സ്റ്റാറ്റസിനും പിന്നാലെ ചാനലുകളും എത്തുന്നു

വാട്സാപ്പിൽ ഇനി ചാനലുകളും ലഭിക്കും. ചാറ്റ്, സ്റ്റാറ്റസ് എന്നിവയ്ക്ക് പുറമെയാണ് ചാനലുകളും വാട്സ്ആപ്പിൽ ലഭിക്കുക. ടെസ്ലയുമായി മത്സരിക്കാൻ വോൾവോ; ഇലക്ട്രിക് കാർ അവതരിപ്പിച്ചു അക്കൗണ്ട് ഉടമയുടെ ഫോൺ ...

വാട്ട്‌സ്ആപ്പിന്റെ മികച്ച സവിശേഷത, നിങ്ങൾക്ക് ഒരേസമയം 50 ഗ്രൂപ്പുകളിലേക്ക് കണക്റ്റുചെയ്യാനാകും !

വാട്സ്ആപ്പിലൂടെ ഇനി എച്ച്‍ഡി ഫോട്ടോയും അയക്കാം; പുതിയ ഫീച്ചറിനെ കുറിച്ച് അറിയേണ്ടത്

വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ ലഭ്യമാകുക.വലിയ ഇമേജ് ഫയലുകൾ അയക്കാനാണ് വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ ഷെയർ ചെയ്യുന്ന വിൻഡോയുടെ മുകളിൽ എച്ച്ഡി ...

സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കിട്ടുക എട്ടിന്‍റെ പണി

ശ്രീലങ്കയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയ്‌ക്ക് വിലക്ക്

നിയന്ത്രണങ്ങൾ ശക്തമാകുകയാണ് ശ്രീലങ്കയിൽ. അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് കൂടി ഏർപ്പെടുത്തുകയാണ്. ഇന്ത്യയ്ക്ക് വലിയ പദ്ധതികൾ ആവശ്യം, ഉദ്യോഗസ്ഥരുടെ നിലവിലുള്ള സ്ഥിതി അംഗീകരിക്കുവാൻ ...

വാട്ട്‌സ്ആപ്പിൽ അതിശയകരമായ സവിശേഷത വരുന്നു, രണ്ട് സ്മാർട്ട്‌ഫോണുകൾക്ക് ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും

താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വാട്സ്ആപ്പ്, അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയെന്ന് താലിബാന്‍

താലിബാൻ നിലവിൽ ഉപയോഗിച്ച് വരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് വ്യക്തമാക്കി വാട്സ്ആപ്പ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് താലിബാന്റെ അക്കൗണ്ടുകൾ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്. വാട്സ്ആപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

ആർക്കേവ് ചെയ്ത ചാറ്റുകള്‍ക്ക് ഇനി കൂടുതല്‍ സ്വകാര്യത, പുതിയ സംവിധാനവുമായി വാട്സ്ആപ്പ്

ഇനി ആർക്കേവ് ചെയ്ത ചാറ്റുകൾക്ക് കൂടുതൽ സ്വകാര്യത ലഭിക്കും. പുതിയ മെസേജുകള്‍ വരികയാണെങ്കിലും ആർക്കേവ് ചെയ്ത മെസേജുകളെ ഒളിപ്പിച്ചു നിര്‍ത്തികൊണ്ട് കൂടുതൽ സ്വകാര്യത നൽകുന്ന വിധത്തിലാണ് പുതിയ ...

വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍, നാലില്‍ കൂടുതല്‍ പേരെ വീഡിയോ കോളില്‍ വിളിക്കാം

പുതിയ മാറ്റം കൊണ്ടുവരാൻ വീണ്ടും വാട്സ്ആപ്പ്, ഫ്ലാഷ് കോൾ ടെക്നിക്ക് അവതരിപ്പിക്കും..!

വീണ്ടും മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. പുതിയതായി ഒരു വെരിഫിക്കേഷൻ കൊണ്ടുവരുന്നതിനാണ് വാട്സ്ആപ്പ് ആലോചിക്കുന്നത്. പുതിയതായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയോ നിലവിലുള്ള അക്കൗണ്ട് മറ്റേതെങ്കിലും ഫോണിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയാം

അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല, സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി നീട്ടി വാട്സ്ആപ്പ്

വാട്സ്ആപ്പിൾ സജീവമായവരാണ് നാമോരോരുത്തരും. ഒരുപക്ഷെ വാട്സ്ആപ്പിന്റെ സാന്നിധ്യമില്ലാതെ നിത്യജീവിതത്തിലെ ഒരു നിമിഷം തള്ളി നീക്കുക എന്നത് തന്നെ പ്രയാസമുള്ളവരും ഉണ്ടായിരിക്കും. അത്രത്തോളം വാട്സ്ആപ്പ് പ്ലാറ്റ് ഫോമിൽ സജീവമായവരായിരിക്കും ...

നിങ്ങൾ ഉറങ്ങിയപ്പോൾ വാട്സാപ്പിനും ഫേസ്ബുക്കിനും എന്തോ സംഭവിച്ചു

വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഹാ​ക്ക​റി​ന് അ​വ​സ​രം ന​ൽ​കു​ന്ന സാ​ങ്കേ​തി​ക പി​ഴ​വ് വാ​ട്സ്ആ​പ്പി​ലു​ണ്ട്! വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാഏജൻസിയുടെ ജാഗ്രതാ നിർദേശം

മും​ബൈ: വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്ത​ാക്ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി രാ​ജ്യ​ത്തെ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ സേ​ർ​ട്ട് ഇ​ൻ(​ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍സ് ടീം). ​ കൃ​തി​മ​മാ​യ കോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ...

വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍, നാലില്‍ കൂടുതല്‍ പേരെ വീഡിയോ കോളില്‍ വിളിക്കാം

ഇനി ആർക്കും നിങ്ങളുടെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം…! കണ്ടെത്തലുമായി സൈബർ സുരക്ഷാ ഗവേഷകർ

ഇനി ആർക്കും നിങ്ങളുടെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം..! അതിശയം തോന്നുന്നുണ്ടോ..? എന്നാൽ കാര്യം കുറച്ച് ഗൗരവമുള്ളതാണ്. വാട്സ്ആപ്പിന്റെ അടിസ്ഥാന കാര്യത്തിൽ വന്ന പിഴവാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ; ആപ്പിനുള്ളിൽ ഇനി നിറം മാറ്റാനാകും

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ പുതിയ ഫീച്ചർ അനുഭവം നൽകും. അതിനുള്ള പണിപ്പുരയിലാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ആപ്പിനുള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ വാട്സ്ആപ്പ് ഉടൻ തന്നെ അവതരിപ്പിക്കുമെന്നാണ് ...

ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പൊലീസ് ഹൈക്കോടതിയിൽ

ഇനി മുതൽ മെസേജിങ് ആപ്പുകളില്‍ നിന്നും ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാം ; മൈഗ്രേഷന്‍ ടൂൾ ഉൾപ്പെടുത്തി ടെലഗ്രാം

ഇനി ഉപയോക്താക്കൾക്ക് മെസേജിങ് ആപ്പുകളില്‍ നിന്നും ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാനാകും. വാട്സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകളില്‍ നിന്നാണ് ടെലഗ്രാമിലേയ്ക്ക് ചാറ്റുകൾ കൊണ്ടുവരാൻ സാധിക്കുക. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

വാട്സ്ആപ്പ് ഉപയോക്തക്കളറിയാതെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവർക്ക് സന്ദേശമയക്കുന്നു..; പുതിയ മാല്‍വെയര്‍ കണ്ടെത്തി

വാട്സ്ആപ്പ് ഉപയോക്തക്കളറിയാതെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവർക്ക് സന്ദേശങ്ങൾ ചെന്നാൽ എങ്ങനെയുണ്ടാകും..? എന്നാൽ അത്തരത്തിലൊരു മാൽവെയർ കണ്ടെത്തിയിരിക്കുകയാണ് ലൂക്കാസ് സ്‌റ്റെഫാന്‍കോ എന്ന സുരക്ഷാ ഗവേഷകൻ. വാട്സ്ആപ്പ് ഉപയോക്തക്കളറിയാതെ അവരുടെ കോണ്‍ടാക്ട് ...

വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍, നാലില്‍ കൂടുതല്‍ പേരെ വീഡിയോ കോളില്‍ വിളിക്കാം

അയക്കുന്ന സന്ദേശങ്ങൾ അപ്രത്യക്ഷമാകും, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

സുഹൃത്തുക്കൾക്കോ മറ്റോ വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ നിശ്ചിത സമയം കഴിഞ്ഞാൽ അപ്രത്യക്ഷമാക്കണോ..? ഡിസപ്പിയറിംഗ് എന്ന പുതിയ ഓപ്ഷനിലൂടെ ഇനി അതിനു സാധിക്കും. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ ...

പ്രൈവസി പോളിസി വിവാദം; “വാട്സ്ആപ്പ്  സ്റ്റാറ്റ്സ്“ ഇട്ട്  വാട്സ്ആപ്പ്

പ്രൈവസി പോളിസി വിവാദം; “വാട്സ്ആപ്പ് സ്റ്റാറ്റ്സ്“ ഇട്ട് വാട്സ്ആപ്പ്

ഡൽഹി: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം വൻ വിവാദമായതോടെ സ്വകാര്യതാനയം പുറത്തിറക്കാന്‍ കാലതാമസം എടുക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെ ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ഷെയർ ചെയ്ത് ...

വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍, നാലില്‍ കൂടുതല്‍ പേരെ വീഡിയോ കോളില്‍ വിളിക്കാം

‘പ്രചരിക്കുന്നതില്‍ പലതും കിംവദന്തികൾ, സന്ദേശങ്ങള്‍ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്ന് വാട്സ്ആപ്പ്

പ്രചരിക്കുന്ന കാര്യങ്ങളില്‍ പലതും കിംവദന്തികളാണെന്നും സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന ആശയവിനിമയം സുരക്ഷിതമായിരിക്കുമെന്നും വാട്സ്ആപ്പ്. സ്വകാര്യത നയംമാറ്റത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ ഫെയ്‌സ്ബുക്കിനോ ...

വാട്സ്ആപ്പിന്റെ കടുത്ത എതിരാളിയായ ടെലഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു

വാട്സ്ആപ്പിന്റെ പുതിയ പരിഷ്കാരത്തെ ട്രോളി ടെലഗ്രാം

വാട്സ്ആപ്പിന്റെ പുതിയ പരിഷ്കാരത്തെ തുടർന്ന് വൻതോതിൽ ആപ്പിൾ നിന്നുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുമെന്ന സ്വകാര്യത നയ പരിഷ്കരണമാണ് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

പുതിയ നയങ്ങളുമായി വാട്സ്ആപ്പ്; നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ ആപ്പ് ഉപയോഗിക്കാനാവില്ല

പുതിയ നയങ്ങളുമായി വാട്സ്ആപ്പ് ഫെബ്രുവരിയിലെത്തും. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആപ്പിന്റെ പുതിയ നയങ്ങൾ ഫെബ്രുവരി എട്ട് മുതൽ നിലവിൽ വരും. ആപ്പിന്റെ പുതിയ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയാം

കൂടുതൽ ആകർഷകമായ ഫീച്ചറുകളുമായി വാട്സ്ആപ്പ്

വീണ്ടും പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്താനൊരുങ്ങുന്നു. റീഡ് ലേറ്റർ, റിപ്പോർട്ട് ടു വാട്സാപ്പ്, കസ്റ്റമൈസബിൾ വാൾപേപ്പറുകൾ തുടങ്ങിയവയെല്ലാമാണ് പുത്തൻ ഫീച്ചറുകൾ. ചാറ്റുകൾക്ക് ഇഷ്ടാനുസരണം വ്യത്യസ്ത വാൾപേപ്പറുകൾ വയ്ക്കുന്നതിനുള്ള ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

വാട്‌സാപ്പിലെ മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങി. ഇത് ഒരു ഓപ്റ്റ്-ഇൻ ഫീച്ചറാണ്. സന്ദേശം അപ്രത്യക്ഷമാകുന്ന ഓപ്ഷൻ ഓണാക്കിയാൽ അയച്ച സന്ദേശം ഏഴ് ദിവസത്തിനു ...

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ടി.ആര്‍.എ യുടെ മുന്നറിയിപ്പ്

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ടി.ആര്‍.എ യുടെ മുന്നറിയിപ്പ്

അബുദാബി: ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിലെ സാങ്കേതിക പിഴവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി യു.എ.എ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. ഈ പിഴവുകൾ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാമെന്നും ടി.ആര്‍.എ അറിയിച്ചു. ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

ഇനി മുതൽ സ്ഥിരമായി വാട്സ്ആപ്പ് ചാറ്റുകളെ മ്യൂട്ട് ചെയ്യാം

വാട്സ്ആപ്പിൽ ഏറെ നാളായി ലഭ്യമാകുന്ന ഒന്നാണ് ചാറ്റുകൾ മ്യൂട്ട് ചെയ്ത വക്കാനുള്ള സൗകര്യം. ആഴ്ചയും മാസവും തുടങ്ങി ഒരു വർഷം വരെ വാട്സാപ്പ് ചാറ്റുകള്‍ മ്യൂട്ടാക്കി വക്കാനുള്ള ...

വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്കുകള്‍ സ്വകാര്യതയ്‌ക്ക് ഭീഷണിയോ? അറിയാം

വ്യത്യസ്ത ഫോണുകളില്‍ ഒരു അക്കൗണ്ട് : പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്

ഒരു അക്കൗണ്ട് വ്യത്യസ്ത ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഡിവൈസിലോ, വാട്സാപ്പ് വെബിലോ മാത്രമേ ഉപയോഗിക്കാനാകൂ. കൂടുതല്‍ ...

Page 1 of 2 1 2

Latest News