NEW FEATURE

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്; ഇത്തവണ അവതരിപ്പിച്ചത് പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ഫീച്ചർ

തട്ടിപ്പിൽ വീഴാതിരിക്കാൻ കരുതലുമായി വാട്സ്ആപ്പ്; തട്ടിപ്പിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ ലിങ്ക് പ്രൈവസി ഫീച്ചർ അവതരിപ്പിച്ചു

ദിനംപ്രതി പുത്തൻ അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. നിരവധി പുത്തൻ ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താവിനെ ...

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

പുത്തൻ അപ്ഡേറ്റുമായി വീണ്ടും വാട്സ്ആപ്പ്; സ്റ്റാറ്റസിൽ ഇനി സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം

ദിനം പ്രതി നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് ...

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

ഇനി മുതൽ എല്ലാം എളുപ്പമാകും; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ഏറ്റവും കൂടുതൽ ജനപ്രിയമായ മെസ്സേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമാകാറുള്ള വാട്സാപ്പ് ഇപ്പോൾ അതിന്റെ ...

ഈ ഫോണുകളിൽ വാട്സപ്പ് പ്രവർത്തനരഹിതമാക്കാൻ ഇനി ഒരു മാസം

മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇനി വെറുതെ കണ്ടു പോകാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നിരവധി പുത്തൻ ഫീച്ചറുകൾ ആണ് വാട്സ്ആപ്പ് ദിനംപ്രതി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രൊഫൈൽ ചിത്രങ്ങൾക്കാണ് ഇത്തവണ വാട്സ്ആപ്പ് പൂട്ടിട്ടിരിക്കുന്നത്. മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇനി മുതൽ സ്ക്രീൻഷോട്ട് എടുക്കുന്നതിന് ...

സ്റ്റാറ്റസിൽ സമയ പരിധി ഓപ്ഷൻ; വാട്‌സ്ആപ്പില്‍ വരുന്നത് മൂന്ന് പുതിയ അപ്‌ഡേറ്റുകൾ

ഇനി ഈ ആപ്പുകളിൽ നിന്നും വാട്‌സ്ആപ്പിൽ മെസ്സേജ് അയക്കാം; വരുന്നു പുതിയ ഫീച്ചർ

പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ഇപ്പോൾ വാട്‌സ്ആപ്പ്. ടെലഗ്രാം, സിഗ്നൽ പോലെയുള്ള വ്യത്യസ്ത മെസേജിംഗ് ആപ്പുകൾ ഉപയോഗിച്ച് വാട്സപ്പ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് പുതിയ ...

ഇന്റർനെറ്റിൽ തിരയാൻ ഇനി പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

ഇന്റർനെറ്റിൽ തിരയാൻ ഇനി പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

ഉത്തരമറിയാത്ത ചോദ്യങ്ങൾക്ക് പലപ്പോഴും നമുക്ക് സഹായകമാകുന്നത് ഗൂഗിൾ ആണ്. നമുക്ക് അറിയാത്ത എല്ലാ ചോദ്യങ്ങൾക്കും ഗൂഗിളിൽ ഉത്തരമുണ്ട്. ഇപ്പോഴിതാ തെരച്ചിൽ എളുപ്പമാക്കുന്നതിന് 'സെർക്കിൾ ടു സെർച്ച് ഫീച്ചർ' ...

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്; ഇത്തവണ അവതരിപ്പിച്ചത് പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ഫീച്ചർ

പുത്തൻ അപ്ഡേറ്റുമായി വീണ്ടും വാട്സ്ആപ്പ്; ഇത്തവണത്തെ അപ്ഡേറ്റ് വാട്സ്ആപ്പ് ചാനലിൽ

ദിനംപ്രതി പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ചാനലിൽ കോൾ ചെയ്യുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താതെ പോൾ പങ്കുവെക്കാൻ ...

വാട്സ്ആപ്പ് ചാറ്റുകൾ രസകരമാക്കാം; സ്റ്റിക്കറുകൾ സ്വയം നിർമ്മിച്ച് പങ്കുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ രസകരമാക്കാം; സ്റ്റിക്കറുകൾ സ്വയം നിർമ്മിച്ച് പങ്കുവെക്കാം

അടുത്തകാലങ്ങളിൽ വളരെയധികം വ്യത്യസ്തമായ ഫീച്ചറുകൾ ആണ് ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. ദിനംപ്രതി ആകർഷകമായ ഒട്ടേറെ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ആപ്ലിക്കേഷനിൽ നിന്ന് പുറത്തു പോകാതെ ...

ഫേസ്ബുക്കില്‍ ലിങ്ക് ഹിസ്റ്ററി: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ 'ലിങ്ക് ഹിസ്റ്ററി' എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഇത് എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും ഫോണില്‍ ആക്റ്റിവേറ്റ് ആയിരിക്കും. പുതിയ ഫീച്ചര്‍ ...

വാട്സ്ആപ്പ് ചാറ്റുകൾക്ക് ഇനിമുതൽ കൂടുതൽ സ്വകാര്യത; പുതിയ സീക്രട്ട് കോഡ് ഫീച്ചർ അവതരിപ്പിച്ചു

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്; ഇനി വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്‌ക്കാം

ദിവസവും പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. മൊബൈൽ വേർഷനിൽ നിരവധി അപ്ഡേറ്റുകൾ ഉണ്ടാവാറുണ്ടെങ്കിലും വെബ് വേർഷനിൽ വാട്സ്ആപ്പ് ഫീച്ചറുകൾ അവതരിപ്പിക്കുന്നത് താരതമ്യേന കുറവാണ്. വെബ് വേർഷനിൽ ...

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാന്‍ അവസരം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനോരുങ്ങുകയാണ് വാട്സാപ്പ്. ആപ്പിളിന്റെ ഷെയര്‍ പ്ലേ ഫീച്ചറിന് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാനാണ് നീക്കം. ഈ ഫീച്ചറിലൂടെ പാട്ടുകള്‍ ...

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്; ഇത്തവണ അവതരിപ്പിച്ചത് പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ഫീച്ചർ

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്; ഇത്തവണ അവതരിപ്പിച്ചത് പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ഫീച്ചർ

അടുത്തിടെയായി ദിവസം തോറും പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്സ് ആപ്പ്. പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡസ്ക് ടോപ്പ് ...

ഒറ്റ ടാപ്പില്‍ മുഴുവന്‍ കളക്ഷനും കാണാം; വാട്സ്ആപ്പിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തുന്നു

ഒറ്റ ടാപ്പില്‍ മുഴുവന്‍ കളക്ഷനും കാണാം; വാട്സ്ആപ്പിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തുന്നു

വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക്ക് ...

ഇനി യാത്രപോകുമ്പോൾ ഇന്ധനം ലാഭിക്കാം; ഫ്യുവൽ സേവിംഗ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

ഇനി യാത്രപോകുമ്പോൾ ഇന്ധനം ലാഭിക്കാം; ഫ്യുവൽ സേവിംഗ് ഫീച്ചറുമായി ഗൂഗിൾ മാപ്പ്

ഇന്ന് എവിടെയങ്കിലും പോകണമെങ്കിൽ മിക്കവരുടെയും ആശ്രയമാണ് ഗൂഗിൾ മാപ്പ്. ഇപ്പോഴിതാ ഗൂഗിൾ മാപ്പിൽ ആകർഷകമായ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഗൂഗിൾ ...

ഇനി സന്ദേശങ്ങളും പിന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഇനി സന്ദേശങ്ങളും പിന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. ഇനി ചാറ്റുകള്‍ മാത്രമല്ല സന്ദേശങ്ങളും പിന്‍ വാട്‌സ്ആപ്പില്‍ പിന്‍ ചെയ്യാനാകും. ഇതോടെ പിന്‍ ചെയ്തിരിക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയുടെ മുകളിലായി പ്രത്യക്ഷപ്പെടും. ഒരു ...

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിളും

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിളും

ഗൂഗുളിന്റെ പ്രശസ്തമായ മെസേജിങ്ങ് സേവനമാണ് 'ഗൂഗിൾ മെസേജ്'. ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റ് മെസേജുകളും പരസ്പരം കൈമാറാൻ അവസരം ഒരുക്കുന്ന സേവനം നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഗൂഗിൾ ...

ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ട്; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ പരീക്ഷണത്തിനൊരുങ്ങി വാട്‌സ്ആപ്പ്; ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാം

തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനാണ് ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ...

പുതിയ ഫീച്ചറുമായി യൂട്യൂബ്; അറിയാം ‘പ്ലേയബിൾസ്’ എന്ന യൂട്യൂബിന്റെ പുതിയ ഫീച്ചറിനെ കുറിച്ച്

പുതിയ ഫീച്ചറുമായി യൂട്യൂബ്; അറിയാം ‘പ്ലേയബിൾസ്’ എന്ന യൂട്യൂബിന്റെ പുതിയ ഫീച്ചറിനെ കുറിച്ച്

ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിന് പലതരത്തിലുള്ള ഫീച്ചറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഉപഭോക്താക്കൾക്ക് ഗെയിം കളിക്കാൻ സൗകര്യം ഒരുക്കുന്ന 'പ്ലേയബിൾസ്' ...

വാട്‌സാപ്പില്‍ സുരക്ഷയൊരുക്കാന്‍ പുതിയ സംവിധാനവുമായി മെറ്റ

വാട്ട്സാപ്പില്‍ എഐ ചാറ്റ് ഫീച്ചര്‍ വരുന്നൂ; പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി സക്കര്‍ബര്‍ഗ്

എഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ...

റീലുകളും പോസ്റ്റുകളും ഇനി ഇങ്ങനെ പങ്കുവെയ്‌ക്കാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

റീലുകളും പോസ്റ്റുകളും ഇനി ഇങ്ങനെ പങ്കുവെയ്‌ക്കാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവെക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയില്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ...

ഇനി അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകും; ജിബോര്‍ഡില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഇനി അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകും; ജിബോര്‍ഡില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ജിബോര്‍ഡില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. പുതിയ ഫീച്ചര്‍ പ്രകാരം ജിബോര്‍ഡിലും ഇനി അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകും. ചിത്രങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന ലെന്‍സ് ആപ്ലിക്കേഷന്റെ ...

ചാറ്റുകള്‍ രസകരമാക്കാം: സ്റ്റാറ്റസുകള്‍ക്ക് ഇനി അവതാറുകളിലൂടെ മറുപടി; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ചാറ്റുകള്‍ രസകരമാക്കാം: സ്റ്റാറ്റസുകള്‍ക്ക് ഇനി അവതാറുകളിലൂടെ മറുപടി; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ക്ക് ഇനി അവതാറുകള്‍ ഉപയോഗിച്ച് മറുപടി നല്‍കാം. ഇത്തരത്തില്‍ അവതാര്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ...

ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ട്; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

ഒരു വാട്‌സ്ആപ്പില്‍ രണ്ട് അക്കൗണ്ട്; മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ഞെട്ടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചറുമായാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഒരു വാട്‌സ്ആപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത ...

സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ്; ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ

സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ്; ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ

ന്യൂയോര്‍ക്ക്: സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്നറിയപ്പെടുന്ന പുതിയ അപ്ഡേഷനുമായി ഗൂഗിൾ. ഇത് അനുസരിച്ച് ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാം. സെർച്ച് ചെയ്യുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എക്‌സിൽ അടിമുടി മാറ്റങ്ങളുമായി ഇലോൺ മസ്‌ക്. ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ കാണിക്കില്ല. ഇതിന് പകരം വാർത്തയിലെ ഒരു ചിത്രമായിരിക്കും കാണിക്കുക. ഇത് പോസ്റ്റുകള്‍ കൂടുതല്‍ ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു

ഓദ്യോഗിക വാട്ട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ ...

ജോബ് റിക്രൂട്ട്മെന്റ്: എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്

ജോബ് റിക്രൂട്ട്മെന്റ്: എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്

എക്‌സിൽ (മുൻപ് ട്വിറ്റർ) പുതിയ ജോബ് റിക്രൂട്ട്മെന്റ് ഫീച്ചർ അവതരിപ്പിച്ച് എലോൺ മസ്ക്. വെരിഫൈഡ് സ്ഥാപനങ്ങൾക്കാണ് എക്സിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്താനാവുക. നിലവിൽ 'X Hiring Beta' വേർഷനാണ് ...

ഫോണിനെ മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 150W ചാര്‍ജിങ് കേബിള്‍;ഐഫോൺ 15ന്റെ പുതിയ പ്രത്യേകതകൾ

സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ആപ്പിള്‍ ഐ ഫോണ്‍ 15 പ്രോയെക്കുറിച്ച് നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. ഐഫോൺ പ്രേമികൾ വലിയ ആവേശത്തോടെ ആണ് ഫോണിനായി കാത്തിരിക്കുന്നത്. ഫോണിനെ ...

വൻ അപ്ഡേഷൻ; വാട്‌സാപ്പ് പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കുന്നു

വാട്‌സാപ്പിൽ എഐ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച്, ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ ഈ ...

ത്രെഡ്‌സില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ത്രെഡ്‌സില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ത്രെഡ്‌സിൽ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ആദ്യം മുതല്‍ തന്നെ ത്രെഡ്സിന്റെ വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ഡയറക്ട് മെസേജ് ഫീച്ചറിന്റെ അഭാവം. ഇപ്പോള്‍ ഈ ഫീച്ചര്‍ ...

Page 1 of 2 1 2

Latest News