ഐ ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ഡി സി എ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ടാലി, എം എസ് ഓഫീസ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222.
വൈദ്യുതി കണക്ഷനു വേണ്ടി ഓടി നടക്കേണ്ട, ഈ രണ്ട് രേഖകള്‍ ഉണ്ടെങ്കില്‍ കണക്ഷൻ റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക