കണ്ണൂർ :ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 294 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്ത് നിന്നെത്തിയവരും എട്ട്പേ ര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പ്പറേഷന് 23
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 20
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 13
അയ്യന്‍കുന്ന് 5
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുകുന്ന് 2
ചെറുതാഴം 2
ചിറക്ക 4
ചിററാരിപ്പറമ്പ് 8
ചൊക്ലി 5
ധര്‍മ്മടം 1
എരമം കുററൂര് 1
എരഞ്ഞോളി 12
എരുവേശ്ശി 1
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 2
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 3
കുററ്യാട്ടൂര് 2
മാടായി 4
മലപ്പട്ടം 1
മാങ്ങാട്ടിടം 14
മാട്ടൂല്‍ 3
മൊകേരി 3
മുണ്ടേരി 2
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 5
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 16
പട്ടുവം 1
പായം 6
പെരളശ്ശേരി 2
പേരാവൂര്‍ 4
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
വേങ്ങാട് 5
കോഴിക്കോട് 2
പത്തനംതിട്ട 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 7
മട്ടന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 3
പായം 1
സ്വർണ്ണവില കുത്തനെ ഇടിയുന്നു; നാല് മാസം കൊണ്ട് ഇടിഞ്ഞത് 6000 രൂപ
വിദേശം:
പയ്യന്നൂര്‍ നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
മയ്യില്‍ 1
പരിയാരം 1
കോഴിക്കോട് 1
രോഗമുക്തി 182 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 32167 ആയി. ഇവരില്‍ 182 പേര് ശനിയാഴ്ച (നവംബര്‍ 28) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28676 ആയി. 153 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2785 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2356 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2356 പേര് വീടുകളിലും ബാക്കി 456 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 63, തലശ്ശേരി ജനറല്‍ ആശുപത്രി- 50, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 6, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 112, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 11, എ കെ ജി ആശുപത്രി- 17, ജിം കെയര്‍- 8, ആര്‍മി ആശുപത്രി- 5, തലശ്ശേരി സഹകരണ ആശുപത്രി- 7, ജോസ്ഗിരി- 3, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 13, സ്പെഷ്യാലിറ്റി- 2, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 125, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 27 പേരും ചികിത്സയിലുണ്ട്.
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ
നിരീക്ഷണത്തില്‍ 16838 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16838 പേരാണ്. ഇതില്‍ 16265 പേര് വീടുകളിലും 573 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 295341 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 294849 എണ്ണത്തിന്റെ ഫലം വന്നു. 492 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക