ചെന്നൈ: ബിഗിലിനു ശേഷം ഇളയദളപതി വിജയ് -സംവിധായകന് അറ്റ്ലി കൂട്ടുകെട്ടില്‍ മറ്റൊരുചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് അടുത്തിടെ അറ്റ്ലിയുടെ ചെന്നൈയിലെ ഓഫീസില്‍ സന്ദര്‍ശിച്ചിരുന്നു.
ഇരുവരും ഒരു കഥ ചര്‍ച്ചചെയ്തെന്നും നാലാമത്തെ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുമെന്നാണ് കോളിവുഡില്‍ നിന്നുമുള്ള സംസാരം. സന്ദര്‍ശന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വീഡിയോ ഇതാ:
So #Thalapathy met and discussed with #Atlee today ! Big twist 🤙#Thalapathy65 #28YearsOfBeIovedVIJAY #28YearsOfVIJAYISM pic.twitter.com/1q0VQEIl2k
— 𝙈𝙏𝙁𝘾 ( 𝙏𝙃𝘼𝙇𝘼𝙋𝘼𝙏𝙃𝙔 𝙁𝘾 ) 🇲🇾 (@MalaysiaRawang) December 4, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക