ഉത്തരാഖണ്ഡിലും ഒഡീഷയിലും നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിതോരഖഡിലായിരുന്നു ഭൂചലനം ഉണ്ടായത്. അനുഭവപ്പെട്ടത് റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ്.സംഭവം വെള്ളിയാഴ്ച പുലർച്ചെ 3.10നായിരുന്നു.വെള്ളിയാഴ്ച പുലർച്ചെ 2.13നാണ് ഒഡീഷയിൽ മയൂർഭഞ്ചിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 3.9 രേഖപ്പെടുത്തി. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക